• Avadhootharude Adayalangal

'Avadhootharude Adayalangal', a novel by Nisha Anilkumar, portrays the unbelievable relationship between Simone de Beauvoir and his long time lover Jean-Paul Sartre.

BLURB: ധൈഷണികലോകത്തെ മഹാപ്രതിഭകളായ സാർത്രിന്റെയും സിമോണിന്റെയും ജീവിതത്തെ അടിസ്ഥാനമാക്കിയ നോവൽ. സിമോണിന്റെ എഴുത്തുകൾ പുരുഷാധിപത്യത്തിന്റെ മൂശയിൽ തീർത്ത സ്നേഹസങ്കല്പങ്ങളുടെ നേരെ പാഞ്ഞ ചാട്ടുളിയായിരുന്നു. ആധുനിക മനുഷ്യന്റെ അസ്തിത്വത്തിന്റെ ദാർശനികതലങ്ങൾ തിരഞ്ഞ ചിന്തകനായിരുന്നു സാർത്ര്. വിപ്ലവകരമായ രീതിയിൽ ഈ ലോകത്തെ തിരുത്തിയെഴുതാൻ ആഗ്രഹിച്ച ഈ രണ്ടു പേർക്കുമിടയിൽ ഉടലെടുത്ത ബന്ധത്തെയാണ് 'അവധൂതരുടെ അടയാളങ്ങൾ' കോറിയിടുന്നത്.

Malayalam Title: അവധൂതരുടെ അടയാളങ്ങൾ‍
Pages: 248
Size: Demy 1/8
Binding: Paperback
Edition: 2023 July

Write a review

Note: HTML is not translated!
    Bad           Good
Captcha

Avadhootharude Adayalangal

Free Shipping In India For Orders Above Rs.599.00
  • Rs330.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Keralathile Pakshikal
Ghathakan

Ghathakan

Rs440.00 Rs550.00

Tolstoy Kathakal (Chintha Edition)