Novel by Sethu. Ariyatha Vazhikal has an opening study by V M Vinayakumar.
BLURB: ഒരു നോവലിസ്റ്റിന്റെ ആത്മീയജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ വച്ചാണ് അയാളുടെ രചന നിര്‍വഹിക്കപ്പെടുന്നത്. ശിവലിംഗത്തില്‍ നിന്ന് ചിദംബരത്തെ നടരാജനിലേക്കെന്നവണ്ണമുള്ള ഒരു പരിണാമപ്രക്രിയ ഏതു ശ്രദ്ധേയനായ നോവലിസ്റ്റിന്റെ രചനകളിലും കാണാനാവും. അസ്തിത്വത്തിന്റെ ആഴമേറിയ തലങ്ങളിലേക്ക് വെളിച്ചം വീശുന്ന രചനകളാണ് സേതു നടത്തിയിട്ടുള്ളത്. ആദ്യകാല രചനയായ ’അറിയാത്ത വഴികളില്‍’ നാം കാണുന്നത് മൂര്‍ത്തമായ തലത്തില്‍ നില്ക്കുന്ന ആഖ്യാനമാണ്.
Malayalam Title: അറിയാത്ത വഴികൾ
Pages: 184
Size: Demy 1/8
Binding: Paperback
Edition: 2018 February
Ariyatha Vazhikal
- Publisher: Poorna Publications
- Category: Malayalam Novel
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs210.00
Rs189.00