One of the best known novels by Parapurath. Aranazhikaneram, which was made into a well-received movie by K S Sethumadhvan, won him many recognitions including Kerala State Film Awards for the best story.

തൊണ്ണൂറുവയസ്സുള്ള കുഞ്ഞേനാച്ചന്റെ മരുമക്കളും കൊച്ചുമക്കളുമടങ്ങുന്ന കുടുംബത്തിലെ സംഘര്‍ഷങ്ങളുടെയും സന്താപങ്ങളുടെയും ശില്പചാതുരിയാര്‍ന്ന രചനയാണ് പാറപ്പുറത്തിന്റെ വളരെ പ്രശസ്തമായ ‘അരനാഴികനേരം’. അതോടൊപ്പം അരനാഴികനേരത്തിനുള്ളില്‍ മരണം വരുമെന്ന്  പ്രതീക്ഷിക്കുന്ന കുഞ്ഞേനാച്ചന്റെ തെളിമയാര്‍ന്ന ഓര്‍മകളും മനോഗതിയും വരച്ചുകാണിക്കുകയും ചെയ്യുന്നുണ്ട്.

Malayalam Title: അരനാഴികനേരം
Pages: 268
Size: Demy 1/8
Binding: Paperback with flaps
Edition: 2012 November

Write a review

Note: HTML is not translated!
    Bad           Good
Captcha

Aranazhikaneram

Free Shipping In India For Orders Above Rs.599.00
  •  
  • Rs350.00
    Rs315.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Ram C/o Anandi

Ram C/o Anandi

Rs359.00 Rs399.00

Orikkal

Orikkal

Rs135.00 Rs150.00

NEW OFFERS