• Anweshanathinte Aathmavu

Malayalam version of renounced singer T M Krishna's selected writings, 'The Spirit of Enquiry: Notes of Dissent', translated by Neelan. 'Anweshanathinte Athmavu' is a collection that reflects the critical and cultural engagement of one of our finest thinkers, public intellectuals and practitioners of art.

BLURB: അനുഗൃഹീതനായ കര്‍ണ്ണാടകസംഗീതജ്ഞനായ ടി. എം. കൃഷ്ണ മലയാളികള്‍ക്ക് സുപരിചിതനാണ്. സംഗീതലോകത്ത് മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്‍റെ ഇടപെടലുകൾ‍. കർണാടകസംഗീതത്തിന്‍റെ സാമ്പ്രദായിക രീതികളില്‍ നിന്നും മാറി സഞ്ചരിക്കുന്ന ടി. എം. കൃഷ്ണ സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളില്‍ നിര്‍ഭയമായ കാഴ്ചപ്പാടോടെയാണ് നിലകൊള്ളുന്നത്. ജാതി, ലിംഗ അസമത്വങ്ങള്‍ക്കെതിരെയും അനാചാരങ്ങള്‍ക്കെതിരെയും രാഷ്ട്രീയ ദുര്‍ന്നടപ്പുകള്‍ക്കെതിരെയും നിരന്തരം കലഹിക്കുന്ന ടി. എം. കൃഷ്ണയുടെ നിലപാടുകള്‍ വ്യക്തമാക്കുന്ന കൃതി. ജാതിയുടെയും മതത്തിന്‍റെയും പേരില്‍ വര്‍ഗീയശക്തികള്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന വര്‍ത്തമാനകാലത്തില്‍ ഏതൊരു വ്യക്തിയും വായിച്ചിരിക്കേണ്ട പുസ്തകം.

Malayalam Title: അന്വേഷണത്തിന്റെ ആത്മാവ്
Pages: 351
Size: Demy 1/8
Binding: Paperback
Edition: 2023 March

Write a review

Note: HTML is not translated!
    Bad           Good
Captcha

Anweshanathinte Aathmavu

Free Shipping In India For Orders Above Rs.599.00
  •  
  • Rs500.00
    Rs449.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Ram C/o Anandi

Ram C/o Anandi

Rs359.00 Rs399.00

Orikkal

Orikkal

Rs135.00 Rs150.00

NEW OFFERS

Thakkol

Thakkol

Rs192.00 Rs240.00

Naalukettu

Naalukettu

Rs265.00 Rs295.00

Snehadarangalode