• Anthasangharshathinte Varamozhi Sakshyam

Study on drama by M Thomas Mathew. ‘Anthasangharshathinte Varamozhi Sakshyam’ has essays on drama and theatre.

BLURB: നാടകവും നാടകവേദിയുമാണ് ഈ ഗ്രന്ഥത്തിന്റെ പ്രമേയം. ദുർന്നിവാരമായ ദുഃഖത്തിന്റെയും ധർമ്മസങ്കടങ്ങളുടെയും മുൾമുനയിൽ കരളമർത്തി പിടയാൻ വിധിക്കപ്പെടുകയും ആ വിധി ഏറ്റുവാങ്ങിക്കൊണ്ട് ആത്മവത്തയുടെ അധൃഷ്യഗാംഭീര്യം ആരചിക്കുകയും ചെയ്യുന്ന മനുഷ്യന്റെ ചിത്രമാണ് നാടകം വരയ്ക്കുന്നത്. അരങ്ങിന്റെ ചിഹ്നവ്യൂഹത്തിൽ ഈ ഉദാത്തഗാംഭീര്യത്തെ പുനരാവിഷ്കരിച്ചു കൊണ്ട് നാടകവേദി നാടകത്തിന് രണ്ടാം ജന്മം സമ്മാനിക്കുന്നു. നാടകത്തെ സാഹിത്യരൂപമായും അരങ്ങിന്റെ കലയായും സമീപിക്കുന്ന പ്രബന്ധങ്ങളുടെയും നിരീക്ഷണങ്ങളുടെയും സമാഹാരമാണ് ഈ കൃതി. എം. തോമസ് മാത്യുവിന്റെ വിമർശനഗ്രന്ഥപരമ്പരയിലെ ആദ്യകൃതി.

Malayalam Title: അന്തസ്സംഘർഷത്തിന്റെ വരമൊഴിസാക്ഷ്യം
Pages: 271
Size: Demy 1/8
Binding: Paperback
Edition: 2018 October

Write a review

Note: HTML is not translated!
    Bad           Good
Captcha

Anthasangharshathinte Varamozhi Sakshyam

Free Shipping In India For Orders Above Rs.599.00
  • Rs270.00


NEW ARRIVALS

Nananja Mannadarukal
Kavithayilekkulla Vandiyil
Oridathoru Lineman

Oridathoru Lineman

Rs112.00 Rs125.00

NEW OFFERS

Thakshankunnu Swaroopam
Bible Parayathirunnathu
Ninditharum Peeditharum
Vaikom Satyagraha Rekhakal