• Alavukalum Thookkangalum

Novel by Joseph Roth, the Austrian novelist, translated into Malayalam by Radhakrishnan Cheruvally.

BLURB: ആസ്‌ട്രോ ഹംഗേറിയന്‍ ആര്‍മിയിലെ പീരങ്കി വിദഗ്ദ്ധനായ അന്‍സെം ഇബിന്‍സ്‌കൂസ പട്ടാള ജീവിതംവിട്ട് അളവുതൂക്ക ഇന്‍സ്‌പെക്ടര്‍ എന്ന ജോലി സ്വീകരിച്ച് റഷ്യന്‍ അതിര്‍ത്തി പ്രദേശമായ സ്ലോട്ടോഗ്രോദില്‍ എത്തിച്ചേരുന്നു. മഞ്ഞുപുതച്ച ഗ്രാമക്കാഴ്ചകളും നാട്ടുവഴികളിലൂടെയുള്ള കുതിരവണ്ടി യാത്രയും വസന്താഗമനത്തില്‍ മഞ്ഞുപാളികള്‍ പിളര്‍ന്ന് പ്രത്യക്ഷമാകുന്ന സ്ത്രൂമിങ്ക നദിയും അയാളിലെ ഏകാന്തതാ ബോധത്തെ തീവ്രമാക്കുന്നു. നിയമം അണുകിട തെറ്റിക്കാതെ പാലിച്ചുപോന്ന ഈ അളവുതൂക്ക ഇന്‍സ്‌പെക്ടറുടെ ജീവിതത്തില്‍ വന്നുചേരുന്ന പ്രതിസന്ധികളാണ് ഈ നോവലില്‍ നാം വായിക്കുന്നത്.

Malayalam Title: അളവുകളും തൂക്കങ്ങളും
Pages: 144
Size: Demy 1/8
Binding: Paperback
Edition: 2022 July

Write a review

Note: HTML is not translated!
    Bad           Good
Captcha

Alavukalum Thookkangalum

Free Shipping In India For Orders Above Rs.599.00
  • Rs200.00


NEW ARRIVALS

Gandhijiyde Raman
Gandhiyude Dharmadhathukkal
Kazhchakkappuram

Kazhchakkappuram

Rs198.00 Rs220.00

Naanarthangal

NEW OFFERS

Kadammanitta Krithikal
Broswamy Kathakal

Broswamy Kathakal

Rs144.00 Rs180.00

Mumbaiyile Mafia Ranimar
Venattile Naaduvaazhikal