A book on the history of Afghanistan penned by George K Alex. 'Afghanistan' has ample collection of photographs.
BLURB: "ആധുനികതയും പാരമ്പര്യവും തമ്മിലുള്ള നിരന്തര സംഘർഷ ഭൂമിയാണ് അഫ്ഗാനിസ്ഥാൻ . കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി തുടരുന്ന ഈ ബലാബലമാണ് ഇവിടെ അധികാരം ആര് കൈയ്യാളണമെന്നു പല ഘട്ടങ്ങളിലും നിശ്ചയിച്ചു പോന്നത് . വർഗീയ വംശീയ രാഷ്ട്രീയം അപകടകരമായ മാനങ്ങൾ ആർജിച്ചിരിക്കുന്ന ഈ കാലത്ത് , മത സ്വത്വബോധവും മതതീവ്രവാദവും ഒരു രാജ്യത്തിൻറെ അധികാര സ്ഥാനങ്ങളിലേക്കു എങ്ങിനെ നടന്നടുക്കുന്നു എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്ക് അഫ്ഗാനിസ്ഥാന്റെ രാഷ്ട്രീയ വർത്തമാനവും ചരിത്രവും വിലയേറിയ പഠനവിഷയമാണ് .
Malayalam Title: അഫ്ഗാനിസ്ഥാൻ
Pages: 160
Size: Demy 1/8
Binding: Paperback
Edition: 2021 December
Afghanistan
- Publisher: Chintha Publishers
- Category: Malayalam History
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs200.00