• Wayanadan Chithralikhithangal

Sketches and notes by K P Deepa. Wayanadan Chithralikhithangal is a book of journey through her memories.

BLURB: ചിത്രകാരിയും ശിൽപ്പിയുമായ കെ പി ദീപ വയനാടിന്റെ ഉള്ളറിഞ്ഞുകൊണ്ട് വരകൾക്കൊപ്പം നടത്തുന്ന യാത്രയാണ് 'വയനാട് ലിഖിതങ്ങൾ'. കൊടുംതണുപ്പിനുള്ളിലെ മൗനവുമായി പതുക്കെ ചലിക്കുന്ന വയനാട്, ദീപയുടെ തന്നെ ചിത്രങ്ങളായി നിറഞ്ഞു കിടക്കുകയാണിവിടെ. കരിന്തണ്ടനും പഴശ്ശിരാജയ്ക്കും കാപ്പിമൂപ്പനും ഒപ്പം കുറുവ ദ്വീപും തിരുനെല്ലിയും എടയ്ക്കൽ ഗുഹയും തുടങ്ങി വയനാടിന്റെ പ്രകൃതിയും ചരിത്രവും അദ്ധ്യായങ്ങളിൽ അക്ഷരങ്ങളായും ചിത്രങ്ങളായും ഉണർന്നിരിക്കുന്നു. കാടിനുള്ളിലേക്കിഴയുന്ന പാതകളിലൂടെ ചുരം കയറിപ്പോകുന്ന കൗതുകത്തോടെ വായിച്ചും ആസ്വദിച്ചും പുസ്തകത്തോടൊപ്പം നീങ്ങാം.

Malayalam Title: വയനാടൻ ചിത്രലിഖിതങ്ങൾ
Pages: 136
Size: Demy 1/8
Binding: Paperback
Edition:2023 March

Write a review

Note: HTML is not translated!
    Bad           Good
Captcha

Wayanadan Chithralikhithangal

By: K P Deepa
  • Publisher: Olive Publications
  • Category: Malayalam Memoir / Travel
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  •  
  • Rs220.00
    Rs198.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Ram C/o Anandi

Ram C/o Anandi

Rs359.00 Rs399.00

Orikkal

Orikkal

Rs135.00 Rs150.00

NEW OFFERS

Madhyavenal Avadhikkalam
Bhutan Dinangal

Bhutan Dinangal

Rs162.00 Rs180.00

Prameham Varunna Vazhi
Green Gablesile Anne