• Vivekachūḍāmaṇi

The Vivekachudāmani is a collection of poetical couplets authored by Sri Adi Sankaracharya around the eighth century. This edition has a commentary in Malayalam by Swami Siddthinathananda.

BLURB: പ്രപഞ്ചം, ജീവൻ, ബന്ധം, അധികാരി, ആത്മാവ്, ഈശ്വരൻ, മോക്ഷം തുടങ്ങിയ സകലതത്ത്വങ്ങളെയും നിരൂപണം ചെയ്തു നിർവചിച്ചു സമഗ്രമായ വേദാന്തദർശനത്തെ നാതിദീർഘവും നാതിഹ്രസ്വവും ആയി ഇതിൽ വിവരിച്ചിരിക്കുന്നു. ഒരു യഥാർത്ഥക്രാന്തദർശിയുടെ അനുഭൂതി കാവ്യമാണിതെന്ന് ഇതിലെ ഓരോ ശ്ലോകവും വിളിച്ചു പറയുന്നു. അദ്വൈതവേദാന്തവുമായി അല്പമെങ്കിലും പരിചയം സമ്പാദിക്കണം എന്നാഗ്രഹിക്കുന്ന വിദ്യാർഥികളൊക്കെ അവശ്യം പഠിച്ചിരിക്കേണ്ട ഒരു മഹാഗ്രന്ഥമാണിത്.

Malayalam Title: വിവേകചൂഡാമണി
Pages: 310
Size: Crown 1/8
Binding: Paperback
Edition: 2022 August

Write a review

Note: HTML is not translated!
    Bad           Good
Captcha

Vivekachūḍāmaṇi

Free Shipping In India For Orders Above Rs.599.00
  •  
  • Rs140.00
    Rs129.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS