• Vidwan C S Nairude Thiranjedutha Prabandhangal

Selected essays of Vidwan C S Nair. 'Vidwan C S Nairude Thiranjedutha Prabandhangal' has 31 essays on Sanskrit literature, Malayalam Literature, Indian Philosophy etc.

BLURB: മലയാളവിമർശനത്തിന്റെ ശൈശവദശയിൽ പാരമ്പര്യത്തെയും ആധുനികതയെയും സമന്വയിപ്പിച്ചുകൊണ്ട് അതിനൊരു ദിശാബോധം നൽകിയ വിദ്വാൻ സി.എസ്. നായരുടെ തിരഞ്ഞെടുത്ത മുപ്പത്തൊന്ന് പ്രബന്ധങ്ങളാണ് ഇവിടെ സമാഹരിച്ചിരിക്കുന്നത്. സാഹിത്യശാസ്ത്രം. ഭാരതീയദർശനങ്ങൾ, സംസ്കൃതസാഹിത്യം, മലയാളസാഹിത്യം എന്നീ മേഖലകളിലെന്നപോലെ സമകാലിക രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക സമസ്യകളിലും സുധീരമായ ഇടപെടലുകൾ നടത്തിയ ക്രാന്തദർശിയായ ഒരു ചിന്തകനെയാണ് ഈ പ്രബന്ധങ്ങൾ കാട്ടിത്തരുന്നത്. ഗഹനമായ പാണ്ഡിത്യത്തിന്റെയും കറ കളഞ്ഞ സൗന്ദര്യബോധത്തിന്റെയും നിദർശനങ്ങളായ ഈ പ്രബന്ധങ്ങൾ ആദ്യമായാണ് സമാഹരിക്കപ്പെടുന്നത്.


Malayalam Title: വിദ്വാൻ സി എസ് നായരുടെ തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ
Pages: 447
Size: Demy 1/8
Binding: Hardbound
Edition: 2016 November



Write a review

Note: HTML is not translated!
    Bad           Good
Captcha

Vidwan C S Nairude Thiranjedutha Prabandhangal

Free Shipping In India For Orders Above Rs.599.00
  • Rs550.00


NEW ARRIVALS

Kara

Kara

Out Of Stock

Rs875.00

Aa Muthal Am Vare Pokunna Theevandi

NEW OFFERS

Lora Nee Evide?

Lora Nee Evide?

Rs261.00 Rs290.00

Indonesian Diary

Indonesian Diary

Rs269.00 Rs300.00

Paavangal (H & C Edition)