• Thiranjedutha Pattanoor Kavithakal

Collection of poems by Kunjappa Pattanoor. 'Thiranjedutha Pattanoor Kavithakal' has over 40 poems with a foreword by G B Mohan Thampi.

BLURB:മദ്ധ്യവർഗ്ഗ ഭാവുകത്വത്തിന്റെ ആത്മരോദനങ്ങളല്ല കുഞ്ഞപ്പയുടെ കവിതയിൽ കാണുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ കീഴാളത്തത്തിന്റെ സമരവീര്യം ഉണർത്താനുള്ള മൂർച്ചയുള്ള ആയുധങ്ങളാണ്. കീഴാളന്റെ യുദ്ധം ആരംഭിച്ചതറിയിക്കുന്ന പെരുമ്പറയാണ് അത്. മനുഷ്യന്റെ അദമ്യമായ സ്വാതന്ത്ര്യവാഞ്ഛയെ തല്ലിത്തകർക്കാൻ ഒരു അധികാരഘടനയ്ക്കും സാദ്ധ്യമല്ല. സ്വന്തം സൃഷ്ടി സംഹാരശക്തികളെക്കുറിച്ച് വേണ്ടത്ര അവബോധമില്ലാത്ത കീഴാളവർഗ്ഗത്തോടും അവരുടെ ശക്തി ഉണർത്തി അവരെ സമരത്തിനു സന്നദ്ധരാക്കുന്ന വിപ്ലവകാരികളോടുമാണ് അദ്ദേഹത്തിന് ആഭിമുഖ്യം. 'നല്ല നാളെ' ദൂരെയായതുകൊണ്ട് ഇന്നത്തെ ക്രൂരതയും തിന്മയും അനീതിയും സഹിച്ചു കഴിയണ'മെന്നില്ല. ഈ ബോധത്തിൽ ഉണർന്നുകഴിഞ്ഞ'വായനക്കാർക്കു കുഞ്ഞപ്പ പട്ടാന്നൂരിന്റെ കവിതകൾ വിമോചനയുദ്ധത്തിൽ പോരാടാനുള്ള ഊർജ്ജം നല്കും.

Malayalam Title: തെരഞ്ഞെടുത്ത പട്ടാന്നൂർ കവിതകൾ
Pages: 176
Size: Demy 1/8
Binding: Paperback
Edition: 2020 January

Write a review

Note: HTML is not translated!
    Bad           Good
Captcha

Thiranjedutha Pattanoor Kavithakal

Free Shipping In India For Orders Above Rs.599.00
  • Rs210.00


NEW ARRIVALS

NEW OFFERS

Anupadam

Anupadam

Rs378.00 Rs420.00

Classic 5 (Malayalam)