• Terry Eagleton Sidhantham Saundharyam Samskaram

Bionote about the famous english literary scholar and cultural theorist ''Terry Eagleton'' penned by Dr. Thomas Scaria.

BLURB: ആധുനിക മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികരില്‍ പ്രമുഖനാണ് ടെറി ഈഗിള്‍ട്ടണ്‍. സാഹിത്യസിദ്ധാന്തം, വിമര്‍ശനം, പ്രത്യയശാസ്ത്രം എന്നീ ചിന്താധാരകളില്‍ ലോകത്തെ സ്വാധീനിച്ച പ്രമുഖരില്‍ ഒരാള്‍. മാര്‍ക്‌സിയന്‍ ദര്‍ശനത്തെ സാഹിത്യത്തിലും സമൂഹത്തിലും പ്രയോഗിക്കാനും മാര്‍ക്‌സിസത്തെ പുതിയ കാലത്തേക്കു വികസിപ്പിക്കാനും ഈഗിള്‍ട്ടണ്‍ നല്കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. ടെറി ഈഗിള്‍ട്ടണിന്റെ ജീവിതത്തെയും രചനകളെയും ലളിതമായ രീതിയില്‍ പരിചയപ്പെടുത്തുന്ന ലഘുകൃതി.

Malayalam Title: ടെറി ഈഗിള്‍ട്ടണ്‍ സിദ്ധാന്തം സൗന്ദര്യം സംസ്‌കാരം
Pages: 86
Size: Demy 1/8
Binding: Paperback
Edition: 2022 November



Write a review

Note: HTML is not translated!
    Bad           Good
Captcha

Terry Eagleton Sidhantham Saundharyam Samskaram

Free Shipping In India For Orders Above Rs.599.00
  • Rs120.00


NEW ARRIVALS

Matham Swathvam Desheeyatha
Russian Nadodikkathakal

NEW OFFERS