• Swathwam Desam Niyamam

An anthology of essays on Uniform Civil Code and Citizenship (Amendment) Act. Swathwam Desam Niyamam is edited by P Rajeev.

BLURB: "നൂറ്റാണ്ടുകളായി ജാത്യാസമത്വമനുഭവിക്കുന്ന ഇന്ത്യാരാജ്യത്ത് സാമ്പത്തികാസമത്വത്തിന്റെ സാമൂഹ്യമാനം അത്യന്തം തീക്ഷ്ണമാണ്. സാമൂഹ്യപദവി, അവകാശം, അധികാരം, സ്വാതന്ത്ര്യം എന്നിവയെല്ലാം സാമ്പത്തികസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കും. ജനം, പദവിയുള്ളവരും ഇല്ലാത്തവരും വിഭവാധികാരമുള്ളവരും അടിസ്ഥാന വിഭവങ്ങൾ പോലും ഇല്ലാത്തവരുമായിരിക്കെ അവര്‍ക്കിടയിലെ ബന്ധം സന്തുലിതവും പൗരത്വം തുല്യവുമാവുന്നതുമെങ്ങനെയാണ്?" - രാജൻ ഗുരുക്കൾ
ഏകീകൃത സിവിൽ കോഡിനേയും പൗരത്വനിയമത്തേയും കുറിച്ചുള്ള പഠനങ്ങൾ. ബൃന്ദ കാരാട്ട്, സുഭാഷിണി അലി, ഇ എം എസ്, പിണറായി വിജയൻ, രാജൻ ഗുരുക്കൾ, ടി വി മധു, കെ എൻ ഗണേശ്, പി രാജീവ്, സുനിൽ പി ഇളയിടം, കെ എസ് രഞ്ജിത്ത് എന്നിവർ എഴുതുന്നു. എഡിറ്റർ പി രാജീവ്.

Malayalam Title: സ്വത്വം ദേശം നിയമം
ISBN: 9788119131686
Pages: 120
Size: Demy 1/8
Binding: Paperback
Edition: 2023 November

Write a review

Note: HTML is not translated!
    Bad           Good
Captcha

Swathwam Desam Niyamam

  • Publisher: Chintha Publishers
  • Category: Malayalam Political Study
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  •  
  • Rs170.00
    Rs153.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Pathonpatham Noottandile Keralam
Njan Kanda Cinemakal
Ethrayayalum Manushyaralle