• Sreekrishnavilasam Aravindam Bhashavyakhyanam

Malayalam literary study by V M D Namboodiri.

BLURB:സംസ്കൃതഭാഷയിൽ എഴുതപ്പെട്ട മഹാകാവ്യങ്ങളിൽ പ്രധാനപ്പെട്ടതാണ് ശ്രീകൃഷ്ണവിലാസം. ഭക്തികാവ്യങ്ങളുടെ ഗണത്തിൽപ്പെടുന്ന ഈ കൃതിയുടെ മൂന്നാം സർഗമായ ബാലക്രീഡയിലെ പദ്യങ്ങളുടെ തർജ്ജമ, ശ്രീരാമപാണിവാദരുടെ വിലാസിനി എന്ന സംസ്കൃത വ്യാഖ്യാനസഹിതമാണ് വി എം ഡി നമ്പൂതിരി നിർവഹിച്ചിരിക്കുന്നത്. 103 ശ്ലോകങ്ങളാണ് മൂന്നാം സർഗത്തിലുള്ളത്. വിലാസിനി വ്യാഖ്യാനം പൂർണമായി എഴുതിയതിനു ശേഷം ഓരോ പദവും എടുത്ത് അതിന്റെ അർത്ഥരചന നിർവഹിക്കുന്നു. കഥാപാത്രങ്ങളെ മനസ്സിലാക്കാൻ പുരാണകഥകൾ ഉദാഹരണമായി പറയുന്നുണ്ട്.

Malayalam Title: ശ്രീകൃഷ്ണവിലാസം അരവിന്ദം ഭാഷാവ്യാഖ്യാനം
Pages: 175
Size: Demy 1/8
Binding: Paperback
Edition: 2016 August

Write a review

Note: HTML is not translated!
    Bad           Good
Captcha

Sreekrishnavilasam Aravindam Bhashavyakhyanam

Free Shipping In India For Orders Above Rs.599.00
  • Rs150.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Pathonpatham Noottandile Keralam
Njan Kanda Cinemakal
Ethrayayalum Manushyaralle