• Sethu: Ezhuthu Jeevitham Abhimukham

A book on the life and writings of the renowned writer Sethu. Sethu: Ezhuthu Jeevitham Abhimukham written by P M Shukoor has literary studies and an interview with the writer.

BLURB: ആധുനിക സാഹിത്യചരിത്രത്തിൽ ഭ്രമാത്മകതയുടെ മഹാമാന്ത്രികലോകത്തെ എഴുതുക മാത്രമല്ല, സ്ത്രൈണലോകത്തിന്റെ മനോവ്യവസ്ഥാ പ്രവണതകളും സംഘർഷങ്ങളും ആവിഷ്കരിക്കുകയും ഭാരതീയമായൊരു ആധുനികതയുടെ വക്താവായി അടയാളപ്പെടുകയും ചെയ്ത സേതു നിരന്തരം പുതുക്കപ്പെടുകയും ചെയ്തിരുന്നു. ഏറെയൊന്നും പഠിക്കപ്പെടാതിരുന്ന ഈ വലിയ നോവലിസ്റ്റിന്റെ രചനാപ്രപഞ്ചത്തിലൂടെയുള്ള സൂക്ഷ്മയാത്രയാണീ പുസ്തകത്തിന്റെ ഉള്ളടക്കം. സേതുവിന്റെ ലോകത്തേക്കുള്ള ഒരു ആധികാരികപഠനം, സാഹിത്യപഠിതാക്കൾക്ക് ഏറെ പ്രയോജനമായ ഈ ഗ്രന്ഥം ഒരു വായനക്കാരന്റെ സാക്ഷ്യം കൂടിയാകുന്നു.

Malayalam Title: സേതു- എഴുത്ത് ജീവിതം അഭിമുഖം
ISBN: 978-93-5742-066-2
Pages: 512
Size: Demy 1/8
Binding: Paperback
Edition: 2023 April

Write a review

Note: HTML is not translated!
    Bad           Good
Captcha

Sethu: Ezhuthu Jeevitham Abhimukham

Free Shipping In India For Orders Above Rs.599.00
  •  
  • Rs750.00
    Rs675.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Pathonpatham Noottandile Keralam
Njan Kanda Cinemakal
Ethrayayalum Manushyaralle