• Sandrasangeethathinte Nirabhedangal

A journey through the music and life of music maestro Ilaiyaraaja. 'Sandrasangeethathinte Nirabhedangal' by Nikhil Venugopal is a great contribution to the history of Indian cinema.

BLURB: ഇന്ത്യൻ സംഗീതത്തിന്റെ ധ്യാനപ്പെരുമയാണ് ഇളയരാജ. അകക്കാടുകളിലെവിടെയോ ചൂളം കുത്തുന്ന കാറ്റ് മനസ്സു പങ്കു വയ്ക്കുന്നതുപോലെയാണ് ഇളയരാജയുടെ ഗാനങ്ങൾ ദേശാതിർത്തികൾ ഭേദിച്ച് ആരാധകമനസ്സിൽ ഇടം പിടിച്ചത്. ഭൂമിയിലെ ചില അഭൗമതകൾക്കു പകരം വയ്ക്കാൻ ഒന്നുമുണ്ടാവില്ല. കസ്തൂരിയും കന്മദവും പോലെ ഇളയരാജയുടെ ബോധ്യങ്ങളിൽ നിന്നും ഊർന്നു വീഴുന്ന സംഗീതത്തിന്റെ നൂലിഴകൾക്കും പകരം വയ്ക്കാൻ ഒന്നുമില്ല. പല കാലങ്ങളിൽ ഇളയരാജയുടെ സംഗീതലോകങ്ങളിലൂടെയുള്ള യാത്രയാണ് 'സാന്ദ്രസംഗീതത്തിന്റെ നിറഭേദങ്ങൾ'.

Malayalam Title:
ISBN: 978-81-971243-2-7
Pages: 420
Size: Demy 1/8
Binding: Paperback
Edition: 2024 March


Write a review

Note: HTML is not translated!
    Bad           Good
Captcha

Sandrasangeethathinte Nirabhedangal

  • Publisher: Fabian Books
  • Category: Malayalam Music
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  •  
  • Rs630.00
    Rs567.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS