• Samalokam: Genderinekkurichoru Paadapusthakam

Malayalam version of 'A World of Equals: A Textbook on Gender', edited by Susie Tharu, A Suneetha and Uma Maheswari Bhrugubanda. Samalokam attempts to sensitise readers to gender and gender-related issues. Using examples from popular literature, films and advertisements, the book raises issues relating to inequalities of race, religious affiliation, class, caste, disability and the sexual spectrum, and stimulates discussions on these subjects. It is translated by R Parvathidevi.

BLURB: തൊഴിലിടങ്ങളിലും പൊതുജീവിതത്തിലും ഇന്നു സ്ത്രീകള്‍ കൂടുതലായി കടന്നുവരുന്നുണ്ട്. ഇവിടങ്ങളിലെല്ലാം സ്ത്രീപുരുഷന്മാര്‍ വളരെ അടുത്ത് ഇടപഴകുന്നുമുണ്ട്. എങ്കിലും, ഏതു മാനദണ്ഡം വെച്ചു നോക്കിയാലും കടുത്ത വിവേചനം സ്ത്രീകള്‍ പൊതുവെ നേരിടുന്നത് എവിടെയും കാണാം. ഭരണഘടന തുല്യത വാഗ്ദാനം ചെയ്യുമ്പോള്‍ പോലും ഒളിഞ്ഞും തെളിഞ്ഞും പല രൂപത്തിലുള്ള ആണധികാരപ്രയോഗങ്ങള്‍ക്കും മാറ്റിനിര്‍ത്തലുകള്‍ക്കും സ്ത്രീകള്‍ വിധേയരാവുന്നുണ്ട്. ജന്റര്‍ ചര്‍ച്ചകള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നത് ഇതിനാലാണ്. ജന്റര്‍ സംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ക്കിടയാക്കുകയും അവബോധം സൃഷ്ടിക്കുകയുമാണ് സമലോകം: ജന്ററിനെക്കുറിച്ചൊരു പാഠപുസ്തകം ലക്ഷ്യമിടുന്നത്. നമ്മുടെ സാഹിത്യത്തിലും ചലച്ചിത്രങ്ങളിലും പരസ്യങ്ങളിലുമുള്ള ഉദാഹരണങ്ങള്‍ എടുത്തുകാട്ടിക്കൊണ്ട് അസമത്വത്തിന്റെ ബഹുസ്വരരൂപങ്ങളെക്കുറിച്ച് ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു, പുതിയൊരു അവബോധത്തിലേക്ക് വായനക്കാരെ നയിക്കുന്നു.

Malayalam Title: സമലോകം: ജന്ററിനെക്കുറിച്ചൊരു പാഠപുസ്തകം
ISBN: 9789394753617
Pages: 216
Size: Crown 1/4
Binding: Paperback
Edition: 2023 November

Write a review

Note: HTML is not translated!
    Bad           Good
Captcha

Samalokam: Genderinekkurichoru Paadapusthakam

Free Shipping In India For Orders Above Rs.599.00
  •  
  • Rs440.00
    Rs396.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS