• Ranabhumiyil Ninnu

Collected works of Azheekkodan Raghavan with a life sketch and notes by his fellow comrades. 'Ranabhumiyil Ninnu' is compiled by Andalat.

BLURB: അഴീക്കോടന്‍ രാഘവന്റെ ലേഖനങ്ങളും അനുസ്മരണക്കുറിപ്പുകളും. തയാറാക്കിയത് ആണ്ടലാട്ട്.
"മൂന്നര ദശാബ്ദത്തോളം നീണ്ടുനിന്ന സംഭവബഹുലമായ ആ ജീവിതം കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം മാതൃകാപരമായിരുന്നുവെന്ന് സ. അഴീക്കോടനെ അടുത്തറിയാനും അദ്ദേഹവുമായി ഇടപഴകാനും ഭാഗ്യം സിദ്ധിച്ചിട്ടുള്ള ഏവര്‍ക്കും ബോദ്ധ്യപ്പെടും. അത്ര ഉയര്‍ന്ന വർഗബോധത്തോടും വിപ്ലവവീര്യത്തോടും കർമകുശലതയോടും കൂടിയാണദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം നയിച്ചത്." -ഇ എം എസ്‌

Malayalam Title: രണഭൂമിയിൽ നിന്ന്
Pages: 264
Size: Demy 1/8
Binding: Paperback
Edition: 2023 August

Write a review

Note: HTML is not translated!
    Bad           Good
Captcha

Ranabhumiyil Ninnu

Free Shipping In India For Orders Above Rs.599.00
  • Rs350.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS