• Pulliman

Collection of stories by S K Pottekkatt. Pulliman has 6 stories including Jeevitham, Premalekhanam, Avivahitharude Mada, Niyamathinte Peril and Kadavuthoni.

BLURB: യൗവനകാലത്തു തന്നെ വിധവയാകേണ്ടി വന്ന ഒരു സ്ത്രീക്ക് അപ്രതീക്ഷിതമായി ജീവിതാനന്ദം വരികയും അതിന്റെ ലഹരി തീരും മുന്‍പു തന്നെ അത് നഷ്ടപ്പെടുകയും ചെയ്തപ്പോള്‍, അതില്‍ നിന്നുണ്ടായ പ്രതികാരം നിര്‍വഹിക്കുകയും ചെയ്ത കഥയാണ് പുള്ളിമാന്‍. സ്ത്രീഹൃദയത്തിന്റെ അഗാധതകളില്‍ അടിഞ്ഞു കിടക്കുന്ന അസൂയയും പകയും സ്വാര്‍ത്ഥതയും ഈ കഥയിലൂടെ എസ്.കെ. പുറത്തു കൊണ്ടുവരുന്നു. പ്രകൃതിസൗന്ദര്യം മുഴുവന്‍ ഭാവനയില്‍ ചേര്‍ത്തുണ്ടാക്കിയ വാക്കുകള്‍ കൃതിക്ക് എന്തെന്നില്ലാത്ത സൗന്ദര്യവും ഊര്‍ജസ്വലതയും നല്കിയിരിക്കുന്നു.

Malayalam Title: പുള്ളിമാൻ
Pages: 96
Size: Demy 1/8
Binding: Paperback
Edition: 2022 February

Write a review

Note: HTML is not translated!
    Bad           Good
Captcha

Pulliman

Free Shipping In India For Orders Above Rs.599.00
  • Rs115.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Pathonpatham Noottandile Keralam
Njan Kanda Cinemakal
Ethrayayalum Manushyaralle