• Prem Nazir: Mahathwathinte Paryayam

Biography of Prem Nazir, written by E M Nazeer Chirayinkeezhu. Prem Nazir: Mahathwathinte Paryayam also has many photographs from the real and reel life of the legendary actor.

BLURB: മനുഷ്യരാശിക്ക് എക്കാലവും പ്രയോജനകരമാകേണ്ട മഹത്വം നിറഞ്ഞ ജീവിതസന്ദേശം സ്വജീവിതത്തിലൂടെ പകര്‍ന്നു നല്‍കിയ മാതൃകാപുരുഷനായിരുന്നു പ്രേം നസീർ. ദൈവത്തെ നന്മയുടെ പര്യായമായി ദര്‍ശിച്ച് അതിന്‍റെ പ്രതിരൂപമായി ജീവിച്ചുകാണിച്ചുകൊണ്ടാണ് അദ്ദേഹം ഈ ലോകത്തിലൂടെ കടന്നുപോയത്. കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞ് കാല്‍നൂറ്റാണ്ട് പിന്നിടുമ്പോഴും പ്രേംനസീര്‍ അനുസ്മരണദിനങ്ങളില്‍ ശാര്‍ക്കരപ്പരമ്പില്‍ തടിച്ചുകൂടുന്ന ആയിരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന ഒരു സത്യമുണ്ട്, മറ്റൊരു നാട്ടിലും ആരും തന്നെ ഒരു വ്യക്തിയെയും ഇത്രയധികം സ്നേഹിച്ചിട്ടില്ല, ആരാധിച്ചിട്ടുമില്ല.

Malayalam Title: പ്രേം നസീർ: മഹത്വത്തിന്റെ പര്യായം
ISBN: 978-81-951060-7-3
Pages: 140
Size: Demy 1/8
Binding: Paperback
Edition: 2022 January

Write a review

Note: HTML is not translated!
    Bad           Good
Captcha

Prem Nazir: Mahathwathinte Paryayam

Free Shipping In India For Orders Above Rs.599.00
  •  
  • Rs200.00
    Rs179.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS