• Pennoruma: Adachirippukaalathe Athijeevanangal

A anthology that portrays the life of women in COVID times, collected and edited by P P Satheesh Kumar. 'Pennoruma' has short stories, poems etc. that tells us how the pandemic turned women's places and women's thoughts upside down.

BLURB: ലോകത്തിന്റെ ചലനങ്ങൾ ഘനീഭവിച്ച കോവിഡ് കാലത്തെയാണ് ഈ പുസ്തകം വരച്ചിടുന്നത്. ദ്രുതചലനങ്ങളുള്ള നൃത്തരംഗത്തിനിടെ തിരശ്ശീലയിൽ സിനിമാക്കാഴ്ച നിലച്ചാലെന്ന പോലെ ചലനങ്ങൾ തണുത്തുറഞ്ഞുപോയ കാലത്തെ ഈ അകംപുറങ്ങളിൽ വായിക്കാം. മഹാമാരിക്കാലം പെണ്ണിടങ്ങളേയും പെൺചിന്തകളേയും കീഴ്മേൽ മറിച്ചുവെന്നതിന്റെ രേഖപ്പെടുത്തലാണ് ഈ എഴുത്തുകൾ. വരും തലമുറയ്ക്കായി നാം അനുഭവിച്ച കോവിഡ്കാലത്തെ മുദ്രിതമാക്കുന്ന മൂർച്ചയുള്ള അക്ഷരങ്ങൾ. കണ്ണൂർ ജില്ലയിലെ തായംപൊയിൽ സഫ്ദർ ഹാഷ്മി സ്മാരക ഗ്രന്ഥാലയം സുഗതകുമാരി പുരസ്കാരത്തിനായി ‘അടച്ചിരിപ്പുകാലത്തെ പെൺജീവിതം’ എന്ന പ്രമേയത്തിൽ നടത്തിയ രാത്രിമഴ സാഹിത്യോത്സവത്തിലെ തിരഞ്ഞെടുക്കപ്പെട്ട രചനകളുടെ സമാഹാരം.

Malayalam Title: പെണ്ണൊരുമ: അടച്ചിരിപ്പുകാലത്തെ അതിജീവനങ്ങൾ
Pages: 160
Size: Demy 1/8
Binding: Paperback
Edition: 2022 May




Write a review

Note: HTML is not translated!
    Bad           Good
Captcha

Pennoruma: Adachirippukaalathe Athijeevanangal

  • Publisher: G V Books
  • Category: Malayalam Fiction
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs241.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS