• Nammal Nadanna Vazhikal: Kerala Samskara Charithram

A book on the cultural History of Kerala written by Dr S K Vasanthan.

BLURB: ചരിത്രം എന്നും എവിടെയും ഭാഗികസത്യങ്ങളെ ആധാരമാക്കി നടത്തുന്ന വ്യാഖ്യാനങ്ങള്‍ ആണ്. വ്യാഖ്യാതാക്കളുടെ താല്പര്യങ്ങള്‍ക്ക് സഹായകമാകുന്ന വസ്തുതകള്‍ ഉയര്‍ത്തിപ്പിടിക്കുക, അത്തരം താല്പര്യങ്ങള്‍ക്ക് വിരുദ്ധമാകാവുന്ന ഘടകങ്ങള്‍ മറച്ചുപിടിക്കുക തുടങ്ങി പല അഭ്യാസങ്ങളും ചരിത്രരചനയില്‍ കാലാകാലങ്ങളില്‍ പാലിക്കപ്പെട്ടിട്ടുണ്ട്. ഇതൊക്കെ ഇനിയും നടക്കും, ഒരുപക്ഷേ കൂടുതല്‍ വിദഗ്ദ്ധമായി. ചരിത്രസത്യം എന്നു പറയുന്നത് ഭാഗികസത്യമാണ്. അതുകൊണ്ട് തൃപ്തിപ്പെടുകയല്ലാതെ മറ്റു വഴികള്‍ ഒന്നും ഇല്ല. ജേതാവിന്റെ സത്യമല്ല പരാജിതന്റെ സത്യം. അതേസമയം സത്യത്തിന് പല മുഖങ്ങള്‍ ഉണ്ട് എന്ന സത്യം, ചരിത്രസത്യമാണ് എന്ന് സമാധാനിക്കാം.

Malayalam Title: നമ്മൾ നടന്ന വഴികൾ: കേരളസാംസ്കാരചരിത്രം
Pages: 568
Size: Demy 1/8
Binding: Hardbound
Edition: 2016 May

Write a review

Note: HTML is not translated!
    Bad           Good
Captcha

Nammal Nadanna Vazhikal: Kerala Samskara Charithram

Free Shipping In India For Orders Above Rs.599.00
  • Rs490.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Charliyum Chocolate Factoriyum
Keralathile Pakshikal
Pathonpatham Noottandile Keralam