• N V yude Paristhithi Chinthakal

Environmental writings of N V Krishnawarrier compiled by G Madhusoodanan

BLURB:നാം കടന്നുപോകുന്ന കാലഘട്ടത്തിലെ പുതിയ അറിവുകളെ യഥാകാലം കണ്ടെത്തി, അവയെ മലയാളിയുടെ ബോധമണ്ഡലത്തിലേക്ക് സരളമായ ശൈലിയിൽ സംക്രമിപ്പിച്ച ക്രാന്തദർശിയായിരുന്നു എൻ വി കൃഷ്ണവാരിയർ. ബഹുവിഷയപഠനങ്ങളിലൂടെ നേടിയ അഗാധമായ ശാസ്‌ത്രജ്ഞാനവും സാമൂഹികബോധവും ചരിത്രബോധവും സമന്വയിപ്പിക്കുന്ന സവിശേഷ വിശകലനരീതിയുടെയും വിമർശനാത്മക പ്രബോധനത്തിന്റെയും മലയാളത്തിലെ പ്രതീകമാണ് എൻ വി. അദ്ദേഹമെഴുതിയ യുഗപരിവർത്തനകാഹളങ്ങളായ പഠനങ്ങളിൽ നിന്നു തെരഞ്ഞെടുത്ത, ഇപ്പോഴും പ്രസക്തിയുള്ള നൂറോളം പഠനങ്ങൾ 46 അധ്യായങ്ങളിലായി ഈ കൃതിയിൽ സംവിധാനം ചെയ്‌തിരിക്കുന്നു. ഒപ്പം ജി മധുസൂദന്റെ പണ്ഡിതോചിതമായ ആമുഖപഠനവും.

Malayalam Title: എൻ വി യുടെ പരിസ്‌ഥിതി ചിന്തകൾ
Pages: 338
Size: Demy 1/8
Binding: Hardbound
Edition: 2016 May

Write a review

Note: HTML is not translated!
    Bad           Good
Captcha

N V yude Paristhithi Chinthakal

Free Shipping In India For Orders Above Rs.599.00
  • Rs225.00


NEW ARRIVALS

Srank

Srank

Rs299.00 Rs340.00

Miluppa Enna Kuthira
Njan Kanda Cinemakal
Kuru

Kuru

Rs216.00 Rs240.00

NEW OFFERS

Kaakkathampuraatti
Gopalan Nairude Thaadi

Gopalan Nairude Thaadi

Rs135.00 Rs150.00