• Mosayude Pusthakam

Novel based on the biblical legend of Moses. Mosayude Pusthakam is penned by Thomas Puthupparampil.

BLURB: എഴുപതു പേരുള്ള ഒരു കുടുംബമായി ഈജിപ്തിൽ എത്തിയ യിസ്രായേലികൾ 430 വർഷങ്ങൾക്കു ശേഷം മോശയുടെ നേതൃത്വത്തിൽ തിരികെ കാനാനിലേക്കു പുറപ്പെട്ടപ്പോൾ ആറു ലക്ഷം പേരായിത്തീർന്നു. നാല്പതു വർഷമാണ് അവർക്ക് മരുഭൂമിയിൽ അലയേണ്ടിവന്നത്. എന്തുകൊണ്ട് അവർക്ക് ഇത്രയും കാലം അലയേണ്ടിവന്നു? എന്തുകൊണ്ട് ആ ആറു ലക്ഷം പേരിൽ രണ്ടു പേർക്കു മാത്രം വാഗ്ദത്തനാടായ കാനാനിൽ എത്താനായത്? മരുഭൂമിയിൽ താമസിച്ച വെറും നാല്പതു വർഷത്തിനുള്ളിൽ ആറു ലക്ഷം പേർ മരിച്ചതെങ്ങനെ? ഫറവോയുടെ അടിമളെയെല്ലാം മോശ മരുഭൂമിയിൽ കൊന്നൊടുക്കിയോ? എന്താണവിടെ സംഭവിച്ചത്?

Malayalam Title: മോശയുടെ പുസ്തകം
ISBN: 978-93-92231-13-1
Pages: 200
Size: Demy 1/8
Binding: Paperback
Edition: 2023

Write a review

Note: HTML is not translated!
    Bad           Good
Captcha

Mosayude Pusthakam

Free Shipping In India For Orders Above Rs.599.00
  •  
  • Rs250.00
    Rs225.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS