• Mathappaadukal

Travelogue by Arun Ezhuthachan.

BLURB: "വിശ്വാസത്തിന്റെ വകയില്‍ ദരിദ്രരും നിരക്ഷരരും ആയ പാവങ്ങളെ, വിശേഷിച്ച് സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെതിരില്‍ ഉയര്‍ത്തപ്പെടുന്ന പ്രതിഷേധത്തിന്റെ പതാകയാണ് ‘മതപ്പാടുകൾ‍’. ആചാരങ്ങളുടെ ജീര്‍ണത ഇന്ത്യയില്‍ എല്ലാ സമൂഹത്തിലും എല്ലാ പ്രദേശത്തും ഉണ്ട് എന്നതിന് ഈ ഗ്രന്ഥം അടിവരയിടുന്നു. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ മികവുറ്റ മാതൃകകളില്‍ ഒന്നായിത്തീരുന്നു ഈ പുസ്തകം. സാധാരണ വായനക്കാര്‍ക്ക് ഇത് നല്ലൊരു വായനാവിഭവമാണ്; യുവപത്രപ്രവര്‍ത്തകര്‍ക്ക് നല്ലൊരു പാഠപുസ്തകവും." -എം.എൻ‍. കാരശ്ശേരി

2019-ൽ 'വിശുദ്ധ പാപങ്ങളുടെ ഇന്ത്യ' എന്ന പുസ്തകത്തിലൂടെ യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ അരുൺ എഴുത്തച്ഛന്റെ, ഇന്ത്യൻ ജീവിതങ്ങൾ തേടിയുള്ള യാത്രകളുടെ രണ്ടാം പുസ്തകം.

Malayalam Title: മതപ്പാടുകൾ
Pages: 224
Size: Demy 1/8
Binding: Paperback
Edition: 2023 June

Write a review

Note: HTML is not translated!
    Bad           Good
Captcha

Mathappaadukal

  • Publisher: Nidhi Books
  • Category: Malayalam Travelogue
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  •  
  • Rs330.00
    Rs297.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS