• Marxism: Uthbhavavum Vikasavum Parajayavum

A historical analysis of Marxism by K Venu. Marxism: Uthbhavavum Vikasavum Parajayavum examines everything from the advent of Marxism to the reasons for its failure.

BLURB: മാർക്സിസത്തിന്റെ ഉത്ഭവത്തേയും വികാസത്തേയും, പല രാജ്യങ്ങളിൽ നടന്ന അതിന്റെ പല തരത്തിലുള്ള പ്രയോഗങ്ങളേയും ആശയപരിണാമങ്ങളേയും സൂക്ഷ്മമായി പരിശോധിക്കുന്ന കൃതി. ഫ്രഞ്ച് വിപ്ലവത്തിൽ നിന്നും, പാരീസ് കമ്യൂണിലും യൂറോപ്പിലും മറ്റു ചില ദേശങ്ങളിലും നടന്ന വിപ്ലവശ്രമങ്ങളിൽ നിന്നും ആവേശമുൾക്കൊണ്ട് വളർന്നുവരികയും റഷ്യൻ വിപ്ലവാനന്തരം സാധ്യമായ തൊഴിലാളിവർഗസർവാധിപത്യത്തോടെ വികാസം പ്രാപിക്കുകയും ചെയ്ത രാഷ്ട്രീയാശയമാണ് മാർക്സിസം. ആദ്യകാലത്ത് സമ്പൂർണ ജനാധിപത്യം സ്വപ്നം കണ്ടിരുന്നതും അതുവഴി അക്കാലത്തെ ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തുകയും ചെയ്ത ഈ രാഷ്ട്രീയാശയം പിന്നീട് അധികാരവഴികളിൽ എവിടെയോ വച്ച് ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തുംവിധം സമ്പൂർണ ഏകാധിപത്യത്തിലേക്ക് കാലിടറുന്ന കാഴ്ചയാണ് ചരിത്രത്തിൽ നമുക്ക് കാണാനാവുക. ഏകപാർട്ടി സ്വേച്ഛാധിപത്യവും സായുധ പോരാട്ടങ്ങളും തീവ്രരാഷ്ട്രീയാശയങ്ങളുമല്ല, ജനാധിപത്യമാണ് സമൂഹത്തിന്റെ കുറ്റമറ്റ നിലനിൽപ്പിനാധാരം എന്നു മനസ്സിലാക്കിയ ഒരാൾ, ഒരേസമയം ആശയസമ്പന്നവും രക്തപങ്കിലവുമായ ആ ചരിത്രത്തിലൂടെ നടത്തുന്ന ഒരു യാത്രയാണ് ഈ പുസ്തകം.

Malayalam Title: മാർക്സിസം: ഉത്ഭവവും വികാസവും പരാജയവും
Pages: 243
Size: Demy 1/8
Binding: Paperback
Edition: 2023

 

Write a review

Note: HTML is not translated!
    Bad           Good
Captcha

Marxism: Uthbhavavum Vikasavum Parajayavum

By: K Venu
  • Publisher: Prism Books
  • Category: Malayalam History
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs350.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Charliyum Chocolate Factoriyum
Keralathile Pakshikal
Pathonpatham Noottandile Keralam