• Kaayal Sammelanam Rekhakaliloode

Historic documents of 'Kayal Sammelanam' in 1913, compiled by Cherayi Ramadas.

BLURB: ചരിത്രം ബോധപൂര്‍വം തമസ്കരിക്കാന്‍ ശ്രമിച്ച ഒരു സ്വാതന്ത്ര്യപ്രഖ്യാപനത്തിന്‍റെ സുപ്രധാന രേഖകൾ. കേരള നവോത്ഥാനകാല ചരിത്രത്തിലെ ആവേശജനകമായ ഒരു സംഭവമാണ് 1913-ലെ കായല്‍ സമ്മേളനം. പുലയര്‍ അടക്കമുള്ള കീഴ്ജാതിക്കാര്‍ക്കു പൊതുവഴിയെ നടക്കാനോ ഒരു യോഗം ചേരാനോ അനുവാദമില്ലാത്ത കാലം. ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും ഒരു സംഘടന രൂപീകരിക്കാനുമായി മുളവുകാട്ടും മറ്റുമുള്ള പുലയര്‍ അന്ന് എറണാകുളം കായലില്‍ ഒരു യോഗം ചേര്‍ന്നു- കായല്‍ സമ്മേളനം എന്ന ചരിത്രപ്രസിദ്ധമായ സംഭവം. ചെറായി രാംദാസിന്റെ 'കായല്‍ സമ്മേളനം രേഖകളിലൂടെ' എന്ന പുസ്തകം ചരിത്രം ബോധപൂർവം തമസ്‌കരിക്കാന്‍ ശ്രമിച്ച ആ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ രേഖകള്‍ തേടലാണ്. നിർമിതമായ ചരിത്രത്തിന്റെ രേഖീകരണത്തേക്കാള്‍ ഊർജവും മനക്കരുത്തും വേണം തമസ്‌കരിക്കപ്പെട്ട ചരിത്രത്തിന്റെ വീണ്ടെടുപ്പിന്. ആ അർത്ഥത്തില്‍ രാംദാസിന്റെ ഈ കൃതി മലയാളവായനയുടെ മുതല്‍ക്കൂട്ടാണ്. മുഖ്യധാരാ ചരിത്രരചനകളില്‍ നിന്ന് വ്യത്യസ്തമായി ദളിത് വിമോചനസമരത്തിന്‍റെ നാള്‍വഴികള്‍ തുറന്നുവയ്ക്കുന്ന പുസ്തകം

Malayalam Title: കായല്‍ സമ്മേളനം രേഖകളിലൂടെ
Pages: 328
Size: Demy 1/8
Binding: Paperback
Edition:2022 June

Write a review

Note: HTML is not translated!
    Bad           Good
Captcha

Kaayal Sammelanam Rekhakaliloode

  • Publisher: Pranatha Books
  • Category: Malayalam History
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs400.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS