• Johnson: Eenangal Pootha Kaalam

Biography of the renowned music director Johnson Master, penned by P A Rafiq Zakariah.

BLURB: 'ഏതോ ജന്മകൽപനയിൽ ഈ ഭൂമിയിലേക്ക് വന്ന ഗന്ധർവ'നായിരുന്നു ജോൺസൺ. സംഗീതത്തിന്റെ മുത്തും പവിഴവും നമുക്കു സമ്മാനിച്ച് ആ ഗന്ധർവൻ 'ദേവാങ്കണ'ത്തിലേക്ക് തിരിച്ചു പോയി. ജോൺസനെപ്പോലെ ഇനിയൊരാൾ നമുക്കില്ല. വർഷങ്ങൾ പിന്നിടും തോറും കാലം അത് ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ജോൺസനേയും ജോൺസന്റെ ജീവിതത്തേയും നമ്മുടെ ആത്മാവിനോട് ചേർത്തു നിർത്തുന്ന പുസ്തകമാണ് 'ജോൺസൺ: ഈണങ്ങൾ പൂത്തകാലം'. ദൂരെ നിന്നു മാത്രം കാണുകയും അടുത്തറിയാതെ പോവുകയും ചെയ്യുന്നവർക്ക് തീർച്ചയായും ഇതൊരു വെളിച്ചമാണ് '- സത്യൻ അന്തിക്കാട്.


Malayalam Title: ജോൺസൺ: ഈണങ്ങൾ പൂത്ത കാലം
Pages: 248
Size: Demy 1/8
Binding: Paperback
Edition: 2022 July




Write a review

Note: HTML is not translated!
    Bad           Good
Captcha

Johnson: Eenangal Pootha Kaalam

Free Shipping In India For Orders Above Rs.599.00
  •  
  • Rs380.00
    Rs342.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Pathonpatham Noottandile Keralam
Njan Kanda Cinemakal
Ethrayayalum Manushyaralle