• Isal Vismayam: Husnul Jamalinte 150 Varshangal

Collection of essays on the epic poem ‘Badarul Muneer Husnul Jamal’ by Moyinkutty Vaidyar which marks 150th anniversary. 'Isal Vismayam: Husnul Jamalinte 150 Varshangal' is compiled and edited by Dr Bava K Palukunnu.

BLURB: അറബി മലയാളത്തിൽ ഇറങ്ങിയ ആദ്യത്തെ സമ്പൂർണ പ്രണയകാവ്യമാണ് ബദറുൽ മുനീർ- ഹുസ്നുൽ ജമാൽ. മഹാകവി മോയിൻകുട്ടി വൈദ്യരുടെ ഈ കാവ്യത്തിന് നൂറ്റിയൻപത് വർഷം പൂർത്തിയാകുന്ന വേളയിൽ പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം അതിന്റെ ഗൗരവതരമായ വായനയിലേക്ക് വഴി തുറക്കുന്നതാണ്. ഹുസ്നുൽ ജമാലിന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യപഠനമായ ഫോസ്റ്റിന്റെ പ്രബന്ധമുൾപ്പടെ ഇതിലെ പ്രണയസങ്കല്പം, കാല്പനികത, സ്ത്രീവാദദർശനം, സൂഫി പരിപ്രേക്ഷ്യം, പ്രസാധകചരിത്രം എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന അടരുകളെ ആഴത്തിൽ വിശകലനം ചെയ്യുന്ന പഠനങ്ങളുടെ സമാഹാരം.

Malayalam Title: ഇശൽ വിസ്മയം- ഹുസ്നുൽ ജമാലിന്റെ 150 വർഷങ്ങൾ
Pages: 152
Size: Demy 1/8
Binding: Paperback
Edition: 2023 April

Write a review

Note: HTML is not translated!
    Bad           Good
Captcha

Isal Vismayam: Husnul Jamalinte 150 Varshangal

Free Shipping In India For Orders Above Rs.599.00
  • Rs230.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Pathonpatham Noottandile Keralam
Njan Kanda Cinemakal
Ethrayayalum Manushyaralle