Complete stories penned by K Rekha, during 1997-2009. Rekhayude Kathakal 34 stories including Madhye Ingane Kaanunna Nerath, Jurasic Park, Aarudeyo Oru Sakhavu (Athikkaattukari), Kanyakayum Pullingavum, Maanam Nokki Sancharam and Slate Manasu.
BLURB: കഥയിൽ നനുത്തു വിടരുന്ന മനുഷ്യബന്ധങ്ങളുടെ കുളിരും സുഖകരമായ ഈർപ്പവുമാണ് ഈ
കഥകളുടെ പ്രത്യേകത. മലയാളകഥ കാലങ്ങളിലൂടെ കൈവരിച്ച വിവരണകലയുടെ മികവുകൾ
ഈ കഥകളെ അനുഗ്രഹിച്ചിട്ടുണ്ട്. ഒരു വീടിനുള്ളിൽ തന്നെ അറിയപ്പെടാത്ത
ഒരന്യദേശത്തിന്റെ വ്യാകുലതകൾ അനുഭവിച്ചറിയാൻ കഥാകാരികൾക്ക് കഴിയും. തന്നിൽത്തന്നെ വിലപിക്കുന്ന വാക്കുകൾ കൊണ്ട് അജ്ഞാതർക്കുവേണ്ടി പണിയുന്ന
സ്മാരകങ്ങളാണ് ഈ സമഹാരത്തിലെ ഓരോ കഥയും. വായനയെ അർത്ഥവത്തായ
നിമിഷങ്ങളിലേക്ക് സ്നേഹത്തോടെ നയിക്കുന്ന കഥകളുടെ ഈ സമാഹാരം മലയാളകഥയ്ക്കു
ലഭിച്ച അനന്യമായ സംഭാവനയാണ്.
Malayalam Title: രേഖയുടെ കഥകള്‍ 1997-2009
ISBN: 9788122613155
Pages: 246
Size: Demy 1/8
Binding: Paperback
Edition: 2015 December
Rekhayude Kathakal: 1997 – 2009
- Publisher: Current Books Thrissur
- Category: Malayalam Stories
- Availability: In Stock
-
Rs350.00
Rs315.00