• Food Ball

Collection of stories by Hiranwathi.

BLURB: സമകാലിക കേരളീയ സാഹചര്യങ്ങളിൽ ജീവിക്കുന്ന ഓരോ സ്ത്രീയും കടന്നുപോകാനിടയുള്ള ചിന്തകളുടെ, അനുഭവങ്ങളുടെ സുതാര്യമായ ആവിഷ്കാരമാണ് ഹിരണ്വതിയുടെ കഥകൾ. അവ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയം അത്ര ലളിതവുമല്ല. കണ്ടും കേട്ടും അറിയുന്ന ജീവിതാവസ്ഥകളുടെ സങ്കീർണ്ണതകളിലേക്ക് കൗതുകത്തോടെ നോക്കാനും സത്യസന്ധമായി പകർത്താനും എഴുത്തുകാരിക്ക് കഴിയുന്നു. വരുംകാലത്ത് കൂടുതൽ തീക്ഷ്ണമായ നോട്ടങ്ങൾക്കും കൂടുതൽ ശക്തമായ ആവിഷ്കരണങ്ങൾക്കുമുള്ള സാധ്യത ഉറപ്പുതരുന്ന 11 ചെറിയ കഥകളുടെ സമാഹാരം.

Malayalam Title: ഫുഡ്ബോൾ
Pages: 39
Size: Demy 1/8
Binding: Paperback
Edition: 2021 July

Write a review

Note: HTML is not translated!
    Bad           Good
Captcha

Food Ball

  • Publisher: G V Books
  • Category: Malayalam Stories
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs55.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Charliyum Chocolate Factoriyum
Keralathile Pakshikal
Pathonpatham Noottandile Keralam