• Utharghandiloode

M K Ramachandran shares his travel experiences at Kailasam, and Manasa Saras in his book Utharghandiloode. This is the first book in Ramachandran's Himalaya travelogue series.

ഭാരതീയ സംസ്‌കാരത്തിന്റെ ആത്‌മദേശങ്ങളാണ്‌ കൈലാസവും മാനസസരസ്സും. ഈ പുണ്യസ്‌ഥലങ്ങള്‍ക്ക്‌ ഭാരതീയ ജനജീവിതത്തിലുള്ള സ്വാധീനം അപാരമാണ്‌. മംഗ്‌തി, ഗാല, മാല്‍പ്പ, ബുധി, ഗുഞ്ചി, കാലാപാനി, നബിധാങ്ങ്‌, ലിപുലേഖ്‌, ടിസ്സോങ്ങ്‌, മാനസരസ്സ്‌, കൈലാസം എന്നീ സ്ഥലങ്ങളിലേക്ക്‌ അതീവ ദുര്‍ഘടങ്ങളായ പരമ്പരാഗത തീര്‍ഥ യാത്രാപഥങ്ങളിലൂടെ കാല്‍നടയായുള്ള സാഹസിക യാത്രയുടെ വിവരണമാണ്‌ ഈ പുസ്‌തകം.

Malayalam Title ഉത്തര്‍ഖണ്ഡിലൂടെ (കൈലാസ് - മാനസസരസ് യാത്ര)
Pages 215
Size Demy 1/8
Binding Paperback with flaps
Edition 2016 August

 

Write a review

Note: HTML is not translated!
    Bad           Good
Captcha

Utharghandiloode

Free Shipping In India For Orders Above Rs.599.00
  • Rs250.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Sundari Haimavathi
Vaanaprastham

Vaanaprastham

Rs135.00 Rs150.00

Bhagavan Buddhan
M Tyude Thiranjedutha Kathakal