• Comrade Iyer

Novel by Ganesh Bala.

BLURB: "ആത്മകഥയ്ക്കും നോവലിനുമിടയിലൂടെ തന്റെ ജീവിതകഥ പറയാനാണ് ഗണേഷ് ഈ രചനയില്‍ ശ്രമിക്കുന്നത്. തന്റെ ജീവിതകഥയെന്നതിനെ തനിക്കൊപ്പം ജീവിച്ച മനുഷ്യരുടെ ജീവിതകഥയായി അദ്ദേഹം വിന്യസിക്കുകയും ചെയ്യുന്നു. ഏതു മനുഷ്യനും അന്തിമമായി സാമൂഹികബന്ധങ്ങളുടെ സമുച്ചയമായിരിക്കുന്നതുകൊണ്ട് ഒരാളുടെ കഥ അയാള്‍ ഉള്‍പ്പെട്ട മനുഷ്യരുടെ ലോകജീവിതത്തിന്റെ കഥ കൂടിയായിത്തീരാതെ വയ്യെന്ന് ഗണേഷ് മനസ്സിലാക്കുന്നുണ്ട്. അത്തരമൊരു തിരിച്ചറിവിന്റെ പ്രകാശനം കൂടിയാണ് കോമ്രേഡ് അയ്യർ." -സുനില്‍ പി. ഇളയിടം ആത്മകഥയെന്നോ നോവലെന്നോ വേര്‍തിരിച്ചെടുക്കാനാവാത്ത വിധത്തില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന കോമ്രേഡ് അയ്യര്‍ തീക്ഷ്ണമായ യൗവനത്തിന്റെ ആഘോഷങ്ങളും ആസക്തികളും ആകുലതകളും അനുഭവവേദ്യമാക്കുന്നു. കാമ്പസ് ജീവിതത്തിലെ യൂണിയന്‍ കാലവും കലോത്സവവുമെല്ലാം പ്രതിപാദിക്കുന്ന നോവല്‍.

Malayalam Title: കോമ്രേഡ് അയ്യർ
Pages: 87
Size: Demy 1/8
Binding: Paperback
Edition: 2022 December

Write a review

Note: HTML is not translated!
    Bad           Good
Captcha

Comrade Iyer

  • Publisher: Mathrubhumi
  • Category: Malayalam Novel
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  •  
  • Rs170.00
    Rs144.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Pathonpatham Noottandile Keralam
Njan Kanda Cinemakal
Ethrayayalum Manushyaralle