A book on films penned by V K Cherian.
BLURB: ദേശീയ, മലയാള ചലച്ചിത്ര ചിന്താധാരകളുടെ പരിണാമത്തിന്റെ, ഉന്നമനത്തിന്റെ ഗതിവിജ്ഞാനീയമായ ഉൾകാഴ്ച്ചകളുമായി ഒരു പുസ്തകം. കല സിനിമാ പ്രസ്ഥാനങ്ങളുടെ, വ്യക്തികളുടെ, നായകരുടെ വിവരണങ്ങൾ. ചിത്രലേഖയുടെ ആധികാരിക ചരിത്രം. മലയാള സിനിമ ലോകസിനിമാ ഭൂപടത്തിൽ, ഒരു “എ ” ടീമുമായി. പുതിയ കുതിപ്പുകളുടെ അവലോകനം. അതികായകരുടെ അഭിമുഖങ്ങൾ. ചലച്ചിത്ര കുതുകികൾക്കു ഒരു അവശ്യ പുസ്തകം. നാലപ്പത്തു വർഷത്തെ നല്ല സിനിമ പ്രേമിയുടെ തൂലികയിലൂടെ, അന്തർ ദേശീയ , ദേശീയ, മലയാള വീക്ഷണ കോണുകളിലൂടെ.
Malayalam Title: ചലച്ചിത്ര വിചാരം
Pages: 200
Size: Demy 1/8
Binding: Paperback
Edition: 2021
Chalachithra Vicharam
- Publisher: V C Thomas Editions
- Category: Malayalam Film Books
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs299.00