• Bhagavad Gita

Veda Vyasan's Bhagavad Gita translated into Malayalam with commentary by Dr M Leelavathy. This edition has the original Sanskrit slokas in Malayalam alphabet. It also has the Malayalam translation of Gita by Kodungallur Kunjikkuttan Thampuran. Undoubtedly a collector's item.

BLURB: ഭഗവദ്ഗീത ഒരു മതഗ്രന്ഥമോ, അതിന്റെ പ്രവക്താവായ ശ്രീകൃഷ്ണനെന്ന മഹാഭാരത കഥാപാത്രം ഒരു മതപ്രവാചകനോ അല്ല. മനനശക്തികേന്ദ്രിതമായ അസ്തിത്വമുള്ള ഏതൊരു വ്യക്തിക്കും ആത്മീയ-ഭൗതികതലങ്ങളിൽ ഒരുപോലെ ആലംബമാക്കാവുന്ന ഒരു വഴികാട്ടിയാണ് ഈ ഗ്രന്ഥം. 'യോഗഃ കർമസു കൗശലം' എന്നതും 'കർമ്യണ്യേവാധികാരസ്ഥേ മാ ഫലേഷു' എന്നതും ജീവിതത്തിൽ ആർക്കും പ്രത്യാശയും സാന്ത്വനുവും അരുളുന്ന തത്ത്വങ്ങളാണ്. മൂലശ്ലോകങ്ങൾക്കൊപ്പം എം ലീലാവതിയുടെ പഠനവും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ മലയാളപരിഭാഷയും ചേർന്ന അപൂർവപതിപ്പ്.

Malayalam Title: ഭഗവദ്ഗീത
ISBN: 978-81-19355-92-1
Pages: 478
Size: Demy 1/8
Binding: Paperback
Edition: 2023 November

Write a review

Note: HTML is not translated!
    Bad           Good
Captcha

Bhagavad Gita

  • Publisher: Prism Books
  • Category: Malayalam Philosphy
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  •  
  • Rs599.00
    Rs539.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Pathonpatham Noottandile Keralam
Njan Kanda Cinemakal
Ethrayayalum Manushyaralle