Shihab Pookottur depicts the life and times of Aali Musliyaar, who fought fiercely against the British in the Malabar region of Kerala.
BLURB: ബ്രിട്ടീഷ് ഇന്ത്യയിൽ വെള്ളക്കാർക്കെതിരെ വലിയ ജനകീയ ചെറുത്തുനിൽപുകളാണ് മലബാറിൽ നടന്നത്. മലബാറിൽ നടന്ന ഒട്ടുമിക്ക പോരാട്ടങ്ങളെയും യുദ്ധം എന്ന പേരിലാണ് ബ്രിട്ടീഷുകാർ രേഖപ്പെടുത്തിയത്. പിറന്ന മണ്ണിന്റെ സ്വാതന്ത്യത്തിനുവേണ്ടി മാപ്പിളമാർ ധീരമായി നടത്തിയ പോരാട്ടങ്ങൾ ചരിത്രത്തിൽ വിവിധ രീതിയിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മലബാറിൽ നടന്ന പോരാട്ടങ്ങൾക്ക് പ്രചോദനകേന്ദ്രമായി വർത്തിച്ച വ്യക്തിയാണ് ആലി മുസ്‌ലിയാർ. സംഭവബഹുലമായ ജീവിതത്തിനുടമയായിരുന്നു അദ്ദേഹം, ഉന്നതമായ സ്വഭാവവിശേഷം, നേതൃപാടവം, ദേശാഭിമാന ബോധം, സംഘടനാ മികവ്, മതവിജ്ഞാനീയങ്ങളിലുള്ള അവഗാഹം തുടങ്ങി ബഹുമുഖ വ്യക്തിത്വമായിരുന്നു ആലി മുസ്‌ലിയാരുടേത്. ബിട്ടീഷുകാർക്കെതിരെ വിവിധ പ്രദേശങ്ങളിൽ ചെറുത്തുനിൽപുകൾക്ക് നേതൃത്വം നൽകിയിരുന്നവർ ആലി മുസ്‌ലിയാരുടെ ശിഷ്യന്മാരായിരുന്നു. വിവിധ രേഖകളിലും മറ്റും പരന്നുകിടന്ന ആലി മുസ്‌ലിയാരുടെ ബൃഹത്തായ ജീവിതത്തെ ലളിതവും സമഗ്രവുമായി രേഖപ്പെടുത്താനുള്ള ശ്രമമാണ് ഈ ഗ്രന്ഥം.
Malayalam Title: ആലി മുസ്‌ലിയാർ ദേശ വ്യവഹാരങ്ങൾക്കും ബ്രിട്ടീഷ് ആഖ്യാനങ്ങൾക്കുമിടയിൽ
Pages: 72
Size: Demy 1/8
Binding: Paperback
Edition: 2018 June
Aali Musliyaar: Desa Vyavaharangalkkum British Akhyanangalkkum Idayil
- Publisher: Pendulam Books
- Category: Malayalam Biography
- Availability: Out Of Stock
-
Rs100.00
NEW ARRIVALS
The Story of Movie Title-O-Graphy
Rs3,999.00 Rs5,000.00
Mahabrahmanan
Rs495.00 Rs550.00
Kaudilyante Ardhasastram
Rs60.00
Parady Malayalakavithayil
Rs600.00
NEW OFFERS
The Story of Movie Title-O-Graphy
Rs3,999.00 Rs5,000.00
Neendakara
Rs359.00 Rs400.00
Veenduvicharam
Rs153.00 Rs170.00
Nadakam Desam
Rs89.00 Rs100.00