Gopuranatayil is the only play written by M T Vasudevan Nair. It won the Kerala State Award for the best professional drama in 1978.
BLURB: രംഗവേദിക്ക് പിടികൊടുക്കാത്ത ദാർശനികവ്യാപ്തി കൊണ്ട് ശ്രദ്ധേയമായ കൃതി. ഹൃദദയശൂന്യമായ അധികാരപ്രമത്തതയ്ക്കു മുന്നിൽ തിരസ്കൃതമാകുന്ന ജീവിതദൈന്യതകൾക്ക് ഒരു അപൂർവ രംഗഭാഷ്യം. അബ്സേഡ് നാടകസങ്കല്പത്തിൽ രൂപകൽപ്പന. ചെയ്യപ്പെട്ട നാടകം. എം ടിയുടെ ഒരേയൊരു നാടകം.
Malayalam Title: ഗോപുരനടയിൽ
Pages: 56
Size: Demy 1/8
Binding: Paperback
Edition: 2022 June
Gopuranatayil
- Publisher: Chintha Publishers
- Category: Malayalam
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs80.00