• Guru Manasam

Novel by Irinchayam Ravi. ‘Guru Manasam’ portrays the life, vision and social contributions of Sree Narayana Guru.

BLURB: ശ്രീനാരായണഗുരുവിന്റെ ജീവിതം ആധാരമാക്കിയ നോവല്‍. അദ്ദേഹത്തിന്റെ ദര്‍ശനങ്ങളുടെയും പ്രയോഗങ്ങളുടെയും പൊരുള്‍ ഈ നോവലിനെ ആന്തരിക ശോഭയുള്ളതാക്കി മാറ്റുന്നു. അയ്യന്‍കാളി, വൈകുണ്ഠസ്വാമികള്‍, ചട്ടമ്പിസ്വാമികള്‍, ആദ്യത്തെ അടിമ സ്‌കൂള്‍ സ്ഥാപിച്ച റവ. ഫാദര്‍ ജോര്‍ജ് മാത്തന്‍, നാരായണഗുരുവിന് മുമ്പേ ശിവപ്രതിഷ്ഠ നടത്തിയ ദളിതനും അടിമയുമായിരുന്ന തപസ്വി ഓമലന്‍, ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്നിങ്ങനെ നവോത്ഥാനത്തിന്റെ ചാലകങ്ങളായി മാറിയ നിരവധി പേര്‍ ഈ നോവലിലെ കഥാപാത്രങ്ങളാവുന്നു.

Malayalam Title: ഗുരുമാനസം
Pages: 504
Size: Demy 1/8
Binding: Paperback
Edition: 2017 June

Write a review

Note: HTML is not translated!
    Bad           Good
Captcha

Guru Manasam

Free Shipping In India For Orders Above Rs.599.00
  •  
  • Rs600.00
    Rs540.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Ram C/o Anandi

Ram C/o Anandi

Rs359.00 Rs399.00

Orikkal

Orikkal

Rs135.00 Rs150.00

NEW OFFERS