• Oru Kochuswapnam

Collection of poems by Lachu Vichattu.

BLURB: കളങ്കരഹിതമായ വാക്കും പ്രത്യാശയുമാണ് ലച്ചുവിന്റെ കവിതകള്‍. അതിനാല്‍ത്തന്നെ വരികളില്‍ അകൃത്രിമ സൗന്ദര്യമുണ്ട്. എഴുതിപ്പോയ കവിതകളാണിവ. ജീവിതദുഃഖങ്ങളെയൊക്കെയും സൗഖ്യമാക്കി മാറ്റാനുള്ള സ്വയം സമാധാനപ്പെടലുകളാണ് പ്രധാനമായും ഈ കവിതകള്‍ എന്നു നിരീക്ഷിക്കാം. ഏതു ജീവിതക്ലേശങ്ങളേയും പ്രത്യാശഭരിതമായ ഇച്ഛാബലം കൊണ്ട് മറികടക്കാം എന്ന ശുഭപ്രതീക്ഷ ഈ വരികളില്‍ ആഴത്തില്‍ പ്രകാശിക്കുന്നു.: ആലങ്കോട് ലീലാകൃഷ്ണന്‍


Malayalam Title: ഒരു കോച്ചുസ്വപ്നം
Pages: 32
Size: Demy 1/8
Binding: Paperback
Edition: 2022 February

Write a review

Note: HTML is not translated!
    Bad           Good
Captcha

Oru Kochuswapnam

  • Publisher: Yes Press Books
  • Category: Malayalam Poems
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs60.00


NEW ARRIVALS

Gandhijiyde Raman
Gandhiyude Dharmadhathukkal
Kazhchakkappuram

Kazhchakkappuram

Rs198.00 Rs220.00

Naanarthangal

NEW OFFERS

Kuru

Kuru

Rs192.00 Rs240.00

Islam Pranayam Samarppanam
Nishedhikale Manasilakkuka
Adoor Cinema: Kaalathinte Sakshyam