A book on health penned by S B Panicker.
BLURB: എന്താണ് വിശപ്പ്, എന്താണ് ആരോഗ്യം, ഔഷധങ്ങള്‍ എന്നാല്‍ എന്ത്. അതെങ്ങനെ ഉപയോഗിക്കണം, നമ്മെ രോഗത്തിലേക്ക് തള്ളിവിടുന്ന ഘടകങ്ങള്‍ എന്തെല്ലാം, അടിസ്ഥാനപരമായ ചോദ്യങ്ങളാണ് ഇവയൊക്കെ. നിര്‍ഭാഗ്യകരമെന്നുപറയട്ടെ, ഇവയ്‌ക്കൊന്നും കൃത്യമായ ഉത്തരങ്ങളില്ലാത്തതാണ് നാം ഓരോരുത്തരും നേരിടുന്ന പ്രതിസന്ധി. പ്രകൃതിയോടിണങ്ങി എങ്ങനെ ആരോഗ്യമുള്ളവരായി ജീവിക്കാം എന്ന് ഈ പുസ്തകം നമ്മെ പഠിപ്പിക്കും. ചോദ്യോത്തര രൂപത്തിലായതിനാല്‍ ആരോഗ്യത്തേയും രോഗത്തേയും സംബന്ധിച്ച കാഴ്ചപ്പാട് വ്യക്തമായി ഇവിടെ നമുക്ക് ലഭിക്കും.
Malayalam Title: ആരോഗ്യം പ്രകൃതിജീവനം
Pages: 127
Size: Demy 1/8
Binding: Paperback
Edition: 2022 September
Arogyam, Prakrithi Jeevanam
- Publisher: Yes Press Books
- Category: Malayalam Essays
- Availability: In Stock
-
Rs210.00
NEW ARRIVALS
Kara
Rs831.00 Rs875.00
Manchadikkari: Olichottathinte Vimochana Daivasasthram
Rs162.00 Rs180.00
Aa Muthal Am Vare Pokunna Theevandi
Rs117.00 Rs130.00
Canterbury Kadhakal
Rs162.00 Rs180.00
NEW OFFERS
Munpe Parakkunna Pakshikal
Rs552.00 Rs690.00
Naalukettu
Rs234.00 Rs260.00
Pullippulikalum Vellinakshathrangalum
Rs599.00 Rs665.00
Theekkadal Kadanju Thirumadhuram
Rs468.00 Rs520.00