Screenplay of Malayalam film 'Viswasapoorvam Mansoor' direted by P T Kunjumuhammad.
BLURB: മലയാളസിനിമയുടെ പതിവ് രീതിശാസ്ത്രങ്ങളിൽനിന്നും വേർപെട്ടു സഞ്ചരിക്കുന്ന സംവിധായകനാണ് ശ്രീ. പി ടി കുഞ്ഞുമുഹമ്മദ്. കലയെന്നും കമ്പോളമെന്നുമുള്ള വേർതിരിവുകൾക്കിടയിൽ രാഷ്ട്രീയ ജാഗ്രതയോടെ ജനസമൂഹത്തിന്റെ വൈകാരിക പ്രതിസന്ധികളെ ആഴത്തിൽ അനുഭവപ്പെടുത്തുന്ന ചലച്ചിത്രങ്ങളാണ് പി ടി അണിയിച്ചൊരുക്കിയത്. മഗ്‌രിബ്, ഗർഷോം, പരദേശി, വീരപുത്രൻ, വിശ്വാസപൂർവ്വം മൻസൂർ എന്നീ ചിത്രങ്ങൾ ചരിത്രപരമായി അടയാളപ്പെടുത്തപ്പെടുന്നത് മലയാളിയുടെ കാഴ്ചാശീലങ്ങളെ അസ്വസ്ഥപ്പെടുത്തുന്ന ജീവിതയാഥാർത്ഥ്യങ്ങളുടെ രാഷ്ട്രീയാവതരണത്തിലൂടെയാണ്. ആരാണ് ഭീകരൻ, ആരാണ് ദേശസ്നേഹി എന്നിങ്ങനെയുള്ള ചോദ്യങ്ങൾ നിരന്തരമായി ഉയർന്നുവരുന്ന കാലത്ത് ഏറെ പ്രസക്തമായ ചലച്ചിത്രമാണ് വിശ്വാസപൂർവ്വം മൻസൂർ. ചലച്ചിത്രകാഴ്ചയെ കൂടുതൽ രാഷ്ട്രീയ ജാഗ്രതയുള്ളതാക്കി മാറ്റണമെന്ന ബോധത്തെ സൃഷ്ടിച്ച വിശ്വാസപൂർവ്വം മൻസൂറിന്റെ തിരക്കഥ അഭിമാനപൂർവ്വം വായനാ സമൂഹത്തിനായി സമർപ്പിക്കുന്നു.
Malayalam Title: വിശ്വാസപൂർവ്വം മൻസൂർ
Pages: 256
Size: Demy 1/8
Binding: Paperback
Edition: 2019 October
Viswasapoorvam Mansoor
- Publisher: Chintha Publishers
- Category: Malayalam Screenplay
- Availability: In Stock
-
Rs270.00
NEW ARRIVALS
Oru Kochuswapnam
Rs60.00
Oru Desam Rakathathinte Bhashayil Athmakadha Ezhuthunnu
Rs135.00 Rs150.00
Dr B R Ambedkar: Jeevithavum Darsanavum
Rs225.00 Rs250.00
Kondu Nadakkavunna Oru Ulsavam
Rs198.00 Rs220.00
NEW OFFERS
Koode Parakkathavar
Rs153.00 Rs170.00
Vaadivaasal
Rs144.00 Rs160.00
Nana
Rs351.00 Rs390.00
Solaman Rajavinte Ratnakhanikal
Rs198.00 Rs220.00