• Violetinulla Kathukal

ഒരുവളുടെ ഓർമ്മയിൽ ശരീരം വീർപ്പുമുട്ടിയിട്ട് അതിനെ മറികടക്കുവാനായി അവളെപ്പറ്റി എഴുതുകയും, മറികടക്കുക എന്ന പ്രവൃത്തിയിൽ ഭീകരമാംവിധം പരാജയപ്പെട്ട് അവളിൽപ്പെട്ടു പോവുകയും ചെയ്ത ഒരാളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അയാൾ അവളുടെ ഓർമ്മയിൽ ഉന്മത്തനായിരുന്നു. അയാളാണെങ്കിൽ അതറിഞ്ഞുമില്ല. കുഴൂർ വിത്സൻ എഴുതിയ 108 കവിതകളുടെ സമാഹാരം. ഹസന്റെ ആമുഖക്കുറിപ്പും അരുൺ പ്രസാദിന്റെ പിൻകുറിപ്പും. നൈജിൽ സി ജി വരച്ച ചിത്രങ്ങളും

Malayalam Title: വയലറ്റിനുള്ള കത്തുകൾ
Pages: 208
Size: Demy 1/8
Binding: Paperback
Edition: 2015 June

Write a review

Note: HTML is not translated!
    Bad           Good
Captcha

Violetinulla Kathukal

  • Publisher: Saikatham Books
  • Category: Malayalam Poetry
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs160.00


NEW ARRIVALS

Nisabda Sancharangal

Nisabda Sancharangal

Rs299.00 Rs330.00

Achan Urangunnilla

Achan Urangunnilla

Rs124.00 Rs137.00

Cycle

Cycle

Rs117.00 Rs129.00

NEW OFFERS

Byculla to Bangkok (Malayalam)
Jeevithappatha

Jeevithappatha

Rs585.00 Rs650.00

Twin Burians (Malayalam)
Ottakolusu

Ottakolusu

Rs270.00 Rs300.00