Collection of letters written by O V Vijayan to Anandi Ramachandran.
BLURB: അസാധാരണനായ ഒരു എഴുത്തുകാരനെക്കുറിച്ച് അസാധാരണയായ ഒരു എഴുത്തുകാരി രചിച്ച അസാധാരണമായ ഒരു കൃതിയാണ് വിജയന്റെ കത്തുകൾ. ചിന്തകനായ വിജയൻ ചിന്തകിയായ ഒരു എഴുത്തുകാരിയായിട്ടാണ് ആനന്ദി ഈ പേജുകളിലേക്ക് കടന്നുവരുന്നത്. തികച്ചും സ്വതന്ത്രയായ ജാഡകളില്ലാത്ത ഒരു മനസ്സാണ് ആനന്ദിയുടെ സൗന്ദര്യം. അതുതന്നെ ഈ പുസ്തകത്തിന്റെ ഭംഗി. ഈ പുസ്തകം, ഏതു പേജ് മറിച്ചുനോക്കിയാലും ഒരുകാര്യം വ്യക്തമാണ്. ഇതെഴുതിയത് വിരലുകൾ കൊണ്ടല്ല, ഹൃദയം കൊണ്ടാണ്. അതുകൊണ്ടുതന്നെ ഈ പുസ്തകം ഏറെ മനോഹരമായിരിക്കുന്നു:- ടി.ജെ.എസ്. ജോർജ്ജ്
Malayalam Title: വിജയന്റെ കത്തുകൾ
Pages: 119
Size: Demy 1/8
Binding: Paperback
Edition: 2018 March
Vijayante Kathukal
- Publisher: Logos Books
- Category: Malayalam Essays
- Availability: In Stock
-
Rs120.00
NEW ARRIVALS
Manushyarum Samoohya Madhyamangalum
Rs243.00 Rs270.00
Gandharajan
Rs248.00 Rs275.00
Edathupaksha Badal
Rs225.00 Rs250.00
Matham Swathvam Desheeyatha
Rs216.00 Rs240.00
NEW OFFERS
Manushyarum Samoohya Madhyamangalum
Rs243.00 Rs270.00
Gandharajan
Rs248.00 Rs275.00
Russian Nadodikkathakal
Rs208.00 Rs260.00
Sherlock Holmesinte Sahasangal
Rs359.00 Rs400.00