• Varthamanam

Novel by B M Suhara.

BLURB: താൻ ജീവിക്കുന്ന കാലത്തോടും സമൂഹത്തോടും നിരന്തരം കലഹിക്കുന്ന എഴുത്തുകാരിയാണ് ബി എം സുഹറ. ഇസ്ലാമിക പശ്ചാത്തലത്തിൽ ജനിച്ചു വളർന്ന എഴുത്തുകാരി തികഞ്ഞ
ജനാധിപത്യബോധത്തോടെ തനിക്കു ചുറ്റും വളർന്നുവരുന്ന മതാന്ധതയേയും സ്ത്രീവിരുദ്ധതയേയും തന്റെ കൃതികളിലൂടെ ചോദ്യം ചെയ്യുന്നു. ഉറവ വറ്റാത്ത പ്രതിഭയും പ്രതികരിക്കാനുള്ള
ഊർജ്ജവും ഈ എഴുത്തുകാരിയുടെ സവിശേഷതയാണ്. വർത്തമാനകാല സംഘർഷങ്ങൾ ഒരു എഴുത്തുകാരിയിൽ സൃഷ്ടിച്ച പ്രതികരണങ്ങളാണ് വർത്തമാനം എന്ന നോവലിൽ നാം വായിക്കുന്നത്. ഭരണകൂടത്തിന്റെ നിലപാടുകൾ സാധാരണ മനുഷ്യരെ എപ്രകാരമാണ് പ്രതിസന്ധിയിലാക്കുന്നതെന്ന് നോവലിസ്റ്റ് തുറന്നുകാട്ടുന്നു. പാർശ്വവല്കൃതരും സ്ത്രീകളും കൂടുതൽ പ്രതിസന്ധികളിലേക്ക് എടുത്തെറിയപ്പെടുന്നു. സമകാലിക സമസ്യകളെ സധൈര്യം കൈകാര്യം ചെയ്യുന്ന ഈ നോവൽ ഒരു കാലഘട്ടത്തിന്റെ അടയാളമായി നിലനില്ക്കും.


Malayalam Title: വർത്തമാനം
Pages: 224
Size: Demy 1/8
Binding: Paperback
Edition: 2021 October

Write a review

Note: HTML is not translated!
    Bad           Good
Captcha

Varthamanam

Free Shipping In India For Orders Above Rs.599.00
  • Rs280.00


NEW ARRIVALS

Kanivode Kolluka

Kanivode Kolluka

Rs192.00 Rs240.00

Kathavasesham

Kathavasesham

Rs359.00 Rs400.00

NEW OFFERS

Nammude Kidakka Aake Pacha
Thiranjedutha Kadhakal : Devi
Otta Vaikkol Viplavam
Koott