A book on Sidhavarma therapy by Valiyarathala Sreedharan Nair.
BLURB: മർമ്മശാസ്ത്രത്തിന്റെ മൗലികമായ എല്ലാ വശങ്ങളെക്കുറിച്ചും വളരെ ചുരുക്കി പരിചയപ്പെടുത്തുന്ന ഒരു കൃതിയാണിത്. മർമ്മതത്വങ്ങളെക്കുറിച്ച് തമിഴിലുള്ള പ്രധാനപ്പെട്ട ശാസ്ത്ര ഗ്രന്ഥങ്ങളിലെ സാരാംശങ്ങളാണ് വളരെ ലളിതമായി, ഇതിൽ സംഗ്രഹിച്ചിരിക്കുന്നത്. വിശദമായ വിശകലനങ്ങളും വ്യാഖ്യാനങ്ങളും ഏറെ ആവശ്യമാണെങ്കിലും എന്തൊക്കെയാണ് അടിസ്ഥാന ശിലകൾ എന്നറിഞ്ഞുകൊണ്ട് മർമ്മവിദ്യാ സാഗരത്തിലേക്ക് ഊളിയിട്ടിറങ്ങാൻ തുടക്കക്കാരായ പഠിതാക്കളെ ഇത് സഹായിക്കുമെന്ന് ഉറപ്പിച്ചുപറയാം.
Malayalam Title: വർമ്മസാരസംഗ്രഹം
Pages: 227
Size: Demy 1/8
Binding: Paperback
Edition: 2021
Varmasarasamgraham
- Publisher: Pillathaangi Pothakam
- Category: Malayalam Health
- Availability: In Stock
-
Rs415.00
NEW ARRIVALS
Srank
Rs299.00 Rs340.00
Miluppa Enna Kuthira
Rs179.00 Rs200.00
Njan Kanda Cinemakal
Rs279.00 Rs310.00
Kuru
Rs216.00 Rs240.00
NEW OFFERS
Kaakkathampuraatti
Rs108.00 Rs120.00
Gopalan Nairude Thaadi
Rs135.00 Rs150.00
Kure Manushyarude Katha
Rs130.00 Rs145.00
Mohammed Rafi: Vellithirayile Suvarnanadam
Rs439.00 Rs550.00