• Variyamkunnath Kunjahammad Haji: Malabar Kalapathile Kalaapakaarikal

A book on the life and times of Variyamkunnath Kunjahammad Haji penned by M Gangadharan. Its an edited version of Gangadharan's 'Malabar Kalaapam 1921-22' a book on Malabar rebellion.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും മലബാർ കലാപത്തിലെ മറ്റു കലാപകാരികളേയും കുറിച്ചുള്ള പുസ്തകം. ഡോ. എം. ഗംഗാധരന്‍ രചിച്ച 'മലബാര്‍ കലാപം 1921-22' എന്ന പുസ്തകത്തില്‍ നിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങളാണ് ഇതിൽ. മലബാര്‍ കലാപത്തിലേക്കു ജനങ്ങളെ നയിച്ച കാരണങ്ങളെയും കലാപത്തിന്റെ സ്വഭാവത്തെയും കുറിച്ചുള്ള വിവരങ്ങൾ ഈ പുസ്തകത്തിലുണ്ട്. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികവേളയില്‍ കലാപത്തെക്കുറിച്ച് വീണ്ടുമുയരുന്ന ചര്‍ച്ചകള്‍ക്ക് വസ്തുതപരമായ പിന്‍ബലം നല്‍കുവാന്‍ ഈ പുസ്തകത്തിന് കഴിയും.

Malayalam Title: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി- മലബാർ കലാപത്തിലെ കലാപകാരികൾ
Pages: 136
Size: Demy 1/8
Binding: Paperback
Edition: 2020 June

Write a review

Note: HTML is not translated!
    Bad           Good
Captcha

Variyamkunnath Kunjahammad Haji: Malabar Kalapathile Kalaapakaarikal

  • Publisher: D C Books
  • Category: Malayalam History
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs150.00


NEW ARRIVALS

Nisabda Sancharangal

Nisabda Sancharangal

Rs299.00 Rs330.00

Achan Urangunnilla

Achan Urangunnilla

Rs124.00 Rs137.00

Cycle

Cycle

Rs117.00 Rs129.00

NEW OFFERS

Rest In Peace (Autographed)
Byculla to Bangkok (Malayalam)
Jeevithappatha

Jeevithappatha

Rs585.00 Rs650.00