• Vargaveekshanam Nadodipattukalil

Study on folk songs by Vattapparambil Peethambaran.

BLURB: അദ്ധ്വാനവര്‍ഗ്ഗത്തിന്റെ ജീവിതാനുഭവങ്ങളെ തീക്ഷ്ണമായി അവതരിപ്പിക്കുന്ന നാടോടിപ്പാട്ടുകളില്‍ സവര്‍ണ്ണ - അവര്‍ണ്ണ സംസ്‌കാരങ്ങളുടെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞു നില്ക്കുന്നു. ഇത്തരം വൈരുദ്ധ്യങ്ങളെ വര്‍ഗ്ഗവീക്ഷണത്തില്‍ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന പഠനഗ്രന്ഥമാണ് വര്‍ഗ്ഗവീക്ഷണം നാടോടിപ്പാട്ടുകളില്‍. നാടോടിപ്പാട്ടുകളെ മാര്‍ക്‌സിയന്‍ വീക്ഷണത്തില്‍ വിശകലനം ചെയ്യുന്ന മലയാള ഭാഷയിലെ അപൂര്‍വ്വ ഗ്രന്ഥങ്ങളിലൊന്നാണ് ഈ കൃതി.

Malayalam Title: വർഗ്ഗവീക്ഷണം നാടോടിപ്പാട്ടുകളിൽ
Pages: 104
Size: Demy 1/8
Binding: Paperback
Edition: 2019 December

Write a review

Note: HTML is not translated!
    Bad           Good
Captcha

Vargaveekshanam Nadodipattukalil

Free Shipping In India For Orders Above Rs.599.00
  • Rs120.00


NEW ARRIVALS

NEW OFFERS

Agragami

Agragami

Rs315.00 Rs350.00

Bharathaparyatanam
Anupadam

Anupadam

Rs378.00 Rs420.00