Novel by Samaran Tharayil
BLURB: കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ വികാസചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവൽ. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ വളര്‍ച്ച മുതല്‍ അടിയന്തിരാവസ്ഥ വരെയും ഗള്‍ഫ് ജീവിതത്തിന്റെ ഘട്ടങ്ങളെയും ഈ നോവലിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ആഖ്യാനകൈത്തഴക്കത്താല് മികവാര്‍ന്ന വംശധാര ഒരു കാലഘട്ടത്തിന്റെ
ചരിത്രപരമായ അടയാളപ്പെടുത്തലാണ് നിർവഹിക്കുന്നത്. പ്രാദേശിക സംസ്കൃതിയുടെ സൂക്ഷ്മധാരകളെ അതിവിപുലമായ തോതില്‍ അടയാളപ്പെടുത്തുന്ന നോവല്‍ കൂടിയാണിത്.
Malayalam Title:വംശധാര
Pages: 488
Size: Demy 1/8
Binding: Paperback
Edition: 2023 January
Vamsadhara
- Publisher: Chintha Publishers
- Category: Malayalam Novel
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs640.00