• Valathuvasam Chernnu Nadakkuka

Collection of poems by Civic Chandran. ‘Valathuvasam Chernnu Nadakkuka’ has illustrations by C F John.


BLURB: സിവിക് കവിതയെഴുതുമ്പോൾ കവിതയും രാഷ്ട്രീയവും പൊരുത്തപ്പെടാനാവാത്ത ധ്രുവമണ്ഡലങ്ങളല്ല. ഒന്നു മറ്റൊന്നിനെ ബലപ്പെടുത്തുകയാണു ചെയ്യുന്നത്. പൊതുപ്രവർത്തനം
ഏറ്റവും പ്രക്ഷുബ്ധമായ മാനസികപ്രവര്ത്തനം കൂടിയാണ്. ഈ രാത്രി ഞാനെത്ര തനിച്ചാണെന്ന വിചാരം അയാളെ എഴുതാൻ പ്രേരിപ്പിക്കുന്നു. തെരുവിലേക്കിറങ്ങിനിൽക്കുമ്പോൾ ചുറ്റും
നിരക്കുന്ന മനുഷ്യരും കാലുഷ്യങ്ങളും അയാളുടെ രാഷ്ട്രീയചിന്തകളെ കാവ്യഭാഷയി ലേക്കു കൊണ്ടുപോകുകയും ചെയ്യുന്നു. എന്നാൽ ഈ കാവ്യങ്ങൾ കേവലാനുഭൂതികളുടെയും
തിക്തവിചാരങ്ങളുടെയും അരങ്ങല്ലെന്നു നാമോർക്കണം. പ്രതിരോധിക്കുന്നവന്റെ സ്വരവും വാദ്യവുമാണ് അവിടെ മുഴങ്ങുന്നത്. കേവലം പാട്ടല്ലത്. തീ ചുരത്തുന്ന പട്ടാണ്. - അജയ് പി.മങ്ങാട്ട്.


രാഷ്ടീയമല്ലാതെ മറ്റെന്താണ് കവിത എന്നു വിശ്വസിക്കുന്ന ഒരു കവിയുടെ സമ്പൂർണ്ണ  കാവ്യസമാഹാരം.


Malayalam Title: വലതുവശം ചേർന്നു നടക്കുക
Pages: 184
Size: Demy 1/8
Binding: Paperback with flaps
Edition: 2017 November

Write a review

Note: HTML is not translated!
    Bad           Good
Captcha

Valathuvasam Chernnu Nadakkuka

  • Publisher: Mathrubhumi
  • Category: Malayalam Poems
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs200.00


NEW ARRIVALS

Pamp Velaythan

Pamp Velaythan

Rs117.00 Rs130.00

Andamanum Africayum

Andamanum Africayum

Rs216.00 Rs240.00

Kuttanweshanathinte Kanappurangal

Kuttanweshanathinte Kanappurangal

Out Of Stock

Rs252.00 Rs280.00

Maakkam Enna Pentheyyam

NEW OFFERS

Aithihyamala (in 8 volumes)
Anupadam

Anupadam

Rs380.00 Rs420.00

Abhayarthikal

Abhayarthikal

Rs369.00 Rs410.00

Ente Lokam

Ente Lokam

Rs95.00 Rs105.00