• Vakyapadeeyam

Bhartrhari's Sanskrit grammar text Vakyapadeeyam's Brahmakanda is translated into Malayalam by V K Hariharan Unnithan.


BLURB: ഭാഷയുടെ ദാർശനികമാനങ്ങൾ വിശദമായി പ്രതിപാദിക്കുന്ന പ്രാചീനസംസ്ക്യത്ര ഗ്രന്ഥമായ വാക്യപദീയം ഭാരതത്തിന്റെ അതിപ്രാചീനമായ ഭാഷാപാനപാരമ്പര്യത്തിലെ തിളങ്ങുന്ന രത്നമത്. എങ്ങനെയാണ് ഭാഷയെ അപഗ്രഥിക്കേണ്ടതെന്നു നമ്മ പഠിപ്പിച്ചത് (പാചീനരായ ഹിന്ദുവൈയാകരണന്മാരാണെന്ന് ആധുനികഭാഷാശാസ്ത്രത്തിന് അടിത്തറ പാകിയവരിലൊരാളായ ലിയോനാൾഡ് ബ്ലൂംഫീൽഡിനെക്കൊണ്ടു പറയിച്ചത് ഇത്തരം പ്രാചീന സംസ്കൃത കൃതികളാണ്. ബഹ്മരൂപമായ ശബ്ദതത്ത്വം വിശദീകരിക്കുന്ന വാക്യപദീയത്തിന്റെ പ്രഥമാധ്യായം “ബ്രഹ്മകാണ്ഡം' എന്നു പ്രസിദ്ധം, ആ കാണ്ഡത്തിന്റെ വിവർത്തനവും വിവരണവുമായ ഈ കൃതി ഭാഷാപഠനതൽപരർക്ക് ഉപകരിക്കും.


Malayalam Title: വാക്യപദീയം ഭർതൃഹരി
Pages: 136
Size: Demy 1/8
Binding: Paperback
Edition: 2017 November

Write a review

Note: HTML is not translated!
    Bad           Good
Captcha

Vakyapadeeyam

Free Shipping In India For Orders Above Rs.599.00
  • Rs170.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Keralathile Pakshikal
Rahasyam (The Secret)
Kaalam

Kaalam

Rs338.00 Rs375.00